Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
പുതിയ എംപിമാര്‍ക്ക് വര്‍ക് ഷോപ്പ് ഒരുക്കി ബിജെപി
കൊൽക്കത്ത : പുതിയ എംപിമാര്‍ക്ക് വര്‍ക് ഷോപ്പ് ഒരുക്കി ബിജെപി. 18 എംപിമാര്‍ക്കും വര്‍ക് ഷോപ്പില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുതിര്‍ന്ന ബംഗാളിലെ ബിജെപി നേതാവ് അറിയിച്ചു.ചെയ്യേണ്ടതും…
Read More » - 28 May
കൂള്‍ബാര്‍ കുത്തിത്തുറന്ന് മോഷണം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്
പയ്യന്നൂരില്‍ കൂള്‍ബാര്‍ കുത്തിത്തുറന്ന് വന്‍ മോഷണം. കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതില്‍…
Read More » - 28 May
ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി കാനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കേരളത്തിലുണ്ടായ ദയനീയ പരാജയത്തിന് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇത്തവണ വ്യത്യാസമുണ്ടായി.എന്നാല്‍…
Read More » - 28 May
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്നറിയാം
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് അറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.www.dhsekerala.gov.in, www.keralaresult.nic.in എന്നീ സൈറ്റുകളിലൂടെ…
Read More » - 28 May
ജയമാണോ പരാജയമാണോ ലഭിക്കേണ്ടത് എന്നത് ദൈവത്തിന്റെ കൈകളിലാണ്; സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: അധ്വാനമാണ് മുഖ്യമെന്നും കുറുക്കുവഴികള്‍ ജീവിതത്തില്‍ ആവശ്യമില്ല എന്ന ഉപദേശവുമായി ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കര്‍. പിതാവില്‍നിന്ന് തനിക്ക് ലഭിച്ച ഉപദേശം ഇതാണെന്നും മകനും ഇത് തന്നെയാണ്…
Read More » - 28 May
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക്. ജൂണ്‍ ആദ്യവാരമായിരിക്കും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുകയെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും രാഹുലിന്റെ…
Read More » - 28 May
പ്രളയപുനര്‍നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്റെ പുരോഗതി ജില്ലാ കലക്ടര്‍മാരുമായി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തിയത്. എല്ലാ ജില്ലകളിലും വീടുകളുടെ പുനര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും…
Read More » - 28 May
ഭീകരന്റെ വെടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം
ശ്രീനഗര്‍: കാശ്മീരിൽ ഭീകരന്റെ വെടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കുപ്വാരയിലാണ് സംഭവം. ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍…
Read More » - 28 May
മുംബൈയില്‍ സൂര്യാഘാതത്തില്‍ ഏഴ് മരണം
മുംബൈ : മുംബൈയില്‍ അമിതമായ ചൂട് ഉര്‍ന്നതിനെ തുടര്‍ന്ന് സൂര്യാഘാതം ഉണ്ടായി. സൂര്യാഘാതം മൂലം ഈ വര്‍ഷം ഇതുവരെ മരിച്ചത് 7പേരാണ്. ഇതിനു പുറമേ, സംസ്ഥാനത്ത് 440…
Read More » - 28 May
സർക്കാർ ജീവനക്കാർ ഇനി 5 ദിവസം ജോലി ചെയ്താൽ മതി; തീരുമാനം ആരുടെയെന്നറിയേണ്ടേ?.
അഞ്ചു തവണ തുടര്‍ച്ചയായി ഭരണത്തിലിരുന്ന സിക്കിം ഡെമോക്രറ്റിക് പാർട്ടിയുടെ പവന് കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്.
Read More » - 28 May
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എം.എല്‍.എ
ബെംഗളൂരു : കോണ്‍ഗ്രസിനെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എ റോഷന് ബെയ്ഗ്. സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്.. സാമൂഹിക…
Read More » - 27 May
ദുബായ് -ഷാർജ യാത്ര ഇനി കൂടുതൽ എളുപ്പത്തിൽ; പുതിയ റോഡ് അടുത്ത മാസം മുതൽ തുറന്ന് കൊടുക്കും
പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ ഈ റോഡിലൂടെ ഇരുവശത്തേക്കുമായി 12000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Read More » - 27 May
പ്രവാസി സാഹോദര്യത്തിന്റെ സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം അൽഹസ്സ മേഖല ഇഫ്താർ അരങ്ങേറി
അൽഹസ്സ: പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിലൂടെ, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദിയുടെ അൽഹസ്സയിലെ ഹഫൂഫ്, മുബാറസ് മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷുകൈക്ക്…
Read More » - 27 May
നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രജ്ഞാചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം : പാകിസ്താനെ ഒഴിവാക്കി
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്മാര്ക്ക് ക്ഷണം.. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍…
Read More » - 27 May
ഉത്തർപ്രദേശിൽ 11 എം എൽ എ മാർ എംപിമാരായി; ഉപതെരഞ്ഞെടുപ്പിൽ എസ് പി -ബി എസ് പി സഖ്യം തുടരും
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ 11 എം എൽ എ മാർ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ തുടർന്ന് ഉത്തർ പ്രദേശിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പതിനൊന്നിൽ ഒൻപതു പേര് ബിജെപി…
Read More » - 27 May
സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു
ആദ്യ മത്സരത്തില്‍ ഓസീസ് ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്.
Read More » - 27 May
കോഹ്ലിയാണ് ക്യാപ്റ്റനെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുക ധോണിയായിരിക്കും: സുരേഷ് റെയ്ന
ധോണി ക്യാപ്റ്റനായ ടീമിൽ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്ന. ഒരുകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്നയ്ക്ക് പക്ഷെ ഇത്തവണ ടീമില്‍ സ്ഥാനം നേടാന്‍…
Read More » - 27 May
സൗദിയിൽ ഉംറ നിർവഹിച്ച് മടങ്ങവെ വാഹനാപകടം : ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം
നാല് വയസ്സായ മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Read More » - 27 May
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു : റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന യുവാവിനാണ് ദാരുണാന്ത്യം
തൃശൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിയന്ത്രണം വിട്ട…
Read More » - 27 May
ജമാ അത്ത് കൗണ്‍സിലിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പി.എസ് .ശ്രീധരൻ പിള്ള
സമുദായ സൗഹാർദം തകർക്കുക എന്ന കുർസിത ശ്രമമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നില്‍
Read More » - 27 May
കാറും ലോറിയും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : കാറും ലോറിയും കൂട്ടിയിടിച്ച് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം . കോട്ടയം കോടിമതയിലാണ് അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം ഗവ.…
Read More » - 27 May
പച്ചക്കൊളുന്തിന് അടിസ്ഥാനവില തീരുമാനമായി
പീരുമേട്: പച്ചക്കൊളുന്തിന് അടിസ്ഥാനവില, മേയ് മാസം പച്ചക്കൊളുന്തിനു കിലോയ്ക്ക് 12.89 രൂപ ശരാശരി അടിസ്ഥാനവിലയായി തീരുമാനിച്ചെന്ന് ടീ ബോർഡ് അധികൃതർ അറിയിച്ചു . പച്ചക്കൊളുന്തിനു മാസാമാസം അടിസ്ഥാനവില…
Read More » - 27 May
ട്രോളിംഗ് നിരോധനം : ഈ ദിവസം മുതല്‍ ആരംഭിക്കും
52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കിയിരുന്നു.
Read More » - 27 May
കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
നെടുങ്കണ്ടം: കഞ്ചാവ് കടത്ത് വ്യാപകം, കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിലായി . പുലർച്ചെ നടത്തിയ പരിശോധനയിലാണ് രണ്ടു കേസുകളിലായി…
Read More » - 27 May
വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി; മലയാളി പിടിയിൽ
ന്യൂഡല്‍ഹി: വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോട്ടയംകാരന് പിടിയില്‍. ജിദ്ദയില്‍നിന്നും ഡല്ഹിക്കുവരികയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീന് ആണ്…
Read More »