India
- Dec- 2019 -12 December
‘കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ, പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും, മൂത്ത ദീദിയുടെ ബംഗാളിലും നടപ്പാവും’ : കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ല് കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. കോഴി കൂവിയാൽ നേരം വെളുക്കൂ എന്ന്…
Read More » - 12 December
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണു ; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. പാകിസ്ഥാന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയേണ്ട ആവശ്യം…
Read More » - 12 December
മഹാരാഷ്ട്ര സർക്കാരിൽ വകുപ്പുകളില്‍ തീരുമാനമായി; ആഭ്യന്തരം ശിവസേനക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ
മുംബൈ: അനിശ്ചിതത്ത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്ര മന്ത്രിസഭയിലെ വകുപ്പുകളില്‍ തീരുമാനമായി. സുപ്രധാന വകുപ്പായ ആഭ്യന്തരം ശിവസേനക്കും ധനകാര്യം എന്‍സിപിക്കും ലഭിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്.ആഭ്യന്തരം, നഗരവികസനം, വനം,…
Read More » - 12 December
മുഖ്യമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടില്ല, ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളം ; തെളിവുകള്‍ നിരത്തി നാനാവതി കമ്മിഷന്
ന്യൂഡൽഹി : ഗുജറാത്ത് മുന്‍ എഡിജിപി സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപറയുകയായിരുന്നുവെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷന് റിപ്പോർട്ട്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ സഞ്ജീവ്…
Read More » - 12 December
കാറോടിച്ച് പത്തു വയസ്സുകാരന്; കടുത്ത നടപടിയെടുത്ത് പോലീസ്
ഹൈദരാബാദ്: കുടുംബത്തിനൊപ്പമുള്ള യാത്രയിൽ പത്തുവയസ് പ്രായമുള്ള കുട്ടി കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു. ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട വീഡിയോ നിരവധി പേരാണ്…
Read More » - 12 December
‘എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്’, ചൊറിയാൻ വരരുതെന്ന് വെള്ളാപ്പള്ളിക്ക് മറുപടിയുമായി ടിപി സെൻകുമാർ
തിരുവനന്തപുരം: ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ…
Read More » - 12 December
പോണ് സൈറ്റ് നിരോധനം : ഇന്ത്യയെ ബാധിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് : രാജ്യത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോണ് സൈറ്റ് കാണുന്നവരുടെ എണ്ണം ഇരട്ടിയാകുന്നു
മുംബൈ : പോണ് സൈറ്റ് നിരോധനം , ഇന്ത്യയെ ബാധിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് , രാജ്യത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോണ് സൈറ്റ് കാണുന്നവരുടെ എണ്ണം ഇരട്ടിയാകുന്ന…
Read More » - 12 December
നിര്‍ഭയ കേസ് പ്രതികൾക്കായി ആരാച്ചാരും കൊലക്കയറും റെഡി: ശിക്ഷ താമസിക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കിയേക്കുമെന്നു സൂചന. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പിലാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ തീഹാര്‍ ജയില്‍ അധികൃതര്‍…
Read More » - 12 December
ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്ന് പേര് ബൈക്കില്‍; അപകടം വിളിച്ചുവരുത്തിയ വീഡിയോ പുറത്ത്
ഫരിദാബാദ്: ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്ത ബൈക്ക് യാത്രികന് അപകടം വിളിച്ചുവരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഫരിദാബാദിലാണ് അപകടം. റോഡിന്…
Read More » - 12 December
ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: ഹൈക്കോടതികൾക്ക് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി: പോക്സോ കേസുകള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതികളോട് കേന്ദ്ര നിര്‍ദ്ദേശം. ഉന്നാവ്, ഹൈദരാബാദ് പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ലൈംഗിക…
Read More » - 12 December
ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും…
Read More » - 12 December
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ഷൂസ് ഊരി തല്ലുന്ന പോലീസുകാരി
ലക്നൗ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പോലീസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബിത്തൂരിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചഞ്ചല്‍…
Read More » - 12 December
ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ്; ചതി മനസിലായപ്പോഴേക്കും യുവാവിന് നഷ്ടമായത്
മംഗളൂരു: ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ. കര്‍ണാടക ദര്‍വാദ് ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ…
Read More » - 12 December
അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജികൾ : സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് എ…
Read More » - 12 December
പജ്ബി കളിക്കിടെ, വെള്ളമാണെന്നു കരുതി കുടിച്ചു; യുവാവിന് ദാരുണാന്ത്യം
പജ്ബി കളിക്കിടെ, വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം. 20കാരനായ സൗരഭ് യാദവ് ആണ് മരിച്ചത്. സ്വര്‍ണം മിനുക്കാനുപയോഗിക്കുന്ന രാസലായനി ആണ് സൗരഭ് യാദവ് കുടിച്ചത്.…
Read More » - 12 December
വാഹന വായ്പകള്‍ക്കായി മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു
കൊച്ചി•ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങള്‍ നല്‍കുന്നതിനായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും മുന്‍ നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാ…
Read More » - 12 December
വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം : ഇന്ത്യൻ സേന ശ്കതമായി തിരിച്ചടിച്ചു
ശ്രീനനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിൽ രാവിലെ 11:30തോടെയാണ് പാകിസ്ഥാന്റെ…
Read More » - 12 December
പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി മുസ്ലിം ലീഗ്
വിവാദമായ പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു. ആദ്യമായി വിഷയത്തില്‍ കോടതിയിലെത്തുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍…
Read More » - 12 December
മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവം : അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ…
Read More » - 12 December
പൗരത്വബില്ലിൽ ആശങ്കവേണ്ട, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കും : പ്രധാനമന്ത്രി
ന്യൂഡൽഹി: പൗരത്വബില്ലിൽ ആശങ്കവേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ ആസാമുൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. വടക്കുകിഴക്കൻ…
Read More » - 12 December
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു : വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി, കർഫ്യൂ ഏർപ്പെടുത്തി
ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്ത-അസം, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും , അസമിൽ 21 പാസഞ്ചർ…
Read More » - 12 December
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥൻ ആഗസ്റ്റിൽ തന്നെ വിആർഎസ് കൊടുത്ത ആൾ
മുംബൈ : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥൻ ആഗസ്റ്റിൽ തന്നെ വിആർഎസ് കൊടുത്തയാളെന്നു പ്രമുഖ മലയാളം മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര…
Read More » - 12 December
സൗദി അറേബ്യയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. 13 വര്‍ഷത്തോളമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എൻജിനീയറായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍…
Read More » - 12 December
ഇടതുപക്ഷം ഭരിക്കുമ്പോൾ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ പോലും കയറിക്കൂടിയെന്ന് പാർലമെന്റിനെ അറിയിച്ച മമത ഇന്ന് മലക്കം മറിയുന്നതിന് പിന്നിൽ
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന വ്യക്തിത്വങ്ങളില്‍ മുന്നിലുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. പശ്ചിമ ബംഗാളില്‍ സിഎബി നടപ്പാക്കി രാജ്യത്ത് നിന്ന് ഒരാളെയും നാടുകടത്താന്‍…
Read More » - 12 December
പൗരത്വ ബില്ലിൽ വടക്കുകിഴക്കന്‍ മേഖലയിലെ പ്രതിഷേധത്തിന് പിന്നില്‍ വിഘടനവാദ സംഘടനകള്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ മുതലെടുത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനും കലാപത്തിനും വിഘടനവാദ സംഘടനകളുടെ നീക്കം. അസമും ത്രിപുരയും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. അടങ്ങിയിരുന്നു…
Read More »