Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -3 March
പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ തകര്‍ത്തു. മെഹ്റസിന്റെ ഏകഗോളില്‍ സിറ്റി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.…
Read More » - 3 March
ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം.ഫൈസൽ (30) എന്ന യുവാവ് മരിച്ചത്. ആലുവ കമ്പനിപ്പടി തൊരപ്പ് റെയിൽവേ പാലത്തിൽ വച്ചാണ് ഫൈസലിനെ ട്രെയിനിടിച്ചത്. സംഭവം നേരിൽ കണ്ടുനിന്ന ഒരാൾ…
Read More » - 3 March
സീറ്റ് വിഭജനം: നിലപാട് മാറ്റാതെ പി.ജെ ജോസഫ്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിലപാടില്‍ മാറ്റമില്ലെന്ന് പി.ജെ ജോസ്ഫ്. സീറ്റിന്റെ കാര്യം പാര്‍ട്ടിയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്സ് സീറ്റ് തന്നാല്‍ മത്സരിക്കുമെന്നും പാര്‍ട്ടി…
Read More » - 3 March
പാലത്തിനടിയില്‍ മൃതദേഹങ്ങള്‍
കാസര്‍ഗോഡ്•കാസര്‍ഗോഡ് പാലത്തിനടിയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദേലംപാടി പുള്ളഞ്ചി പാലത്തിനടിയിലാണ് സ്ത്രീയുടേയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 3 March
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി സ്വര ഭാസ്കർ
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ഹോളിവുഡ് കൊമേഡിയന്‍ ട്രെവര്‍ നോഹയ്ക്കാണ് സ്വര മറുപടി നൽകിയത്. കോമഡി…
Read More » - 3 March
കെവിന് വധക്കേസില്‍ കുറ്റപത്രം 13ന്
കോട്ടയം: സംസ്ഥാനത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന് വധക്കേസില്‍ കുറ്റപത്രം ഈ മാസം 13ന് സമര്‍പ്പിയ്ക്കും. കെവിന് പി ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു…
Read More » - 3 March
മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു
ലക്നോ: മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി…
Read More » - 3 March
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം: സുനാമി ഭീഷണിയില്ലെന്ന് ഒമാന്‍
മസ്ക്കറ്റ്•ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഒമാന്‍ സുനാനി ഭീഷണിയില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. ഒവന് ഫ്രാക്ചര്‍ സോണ്‍ മേഖലയില്‍ ശനിയാഴ്ച രാവിലെ 5.17…
Read More » - 3 March
വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം; ഒടുവില്‍ അമര്‍നാഥ് നാട്ടിലേക്ക്
ദമ്മാം: മുന്ന് വര്‍ഷം മുമ്പാണ് യു.പി റായ് ബേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ട് ജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും…
Read More » - 3 March
പേര് നഷ്ടപ്പെട്ട വിഷയത്തിൽ ഉത്തരമില്ലാതെ കെഎസ്ആർടിസി ; വിവരാവകാശ കമ്മീഷൻ നടപടിക്കൊരുങ്ങുന്നു
കൊച്ചി: പേര് നഷ്ടപ്പെട്ട വിഷയത്തിൽ കൃത്യമായ ഉത്തരം നൽകാത്ത കെഎസ്ആർടിസിക്കെതിരെ വിവരാവകാശ കമ്മീഷൻ നടപടിക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി കമ്മീഷൻ കെ എസ് ആർ ടി സിക്ക് നോട്ടീസ്…
Read More » - 3 March
കശ്മീരിന്റെ കണ്ണീരായി ആ കുരുന്നുകളും അമ്മയും
ജമ്മുകശ്മീര്‍ : ഇന്ത്യയ്ക്കു നേരെ പാകിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ മരിച്ച അമ്മയും രണ്ട് കുരുന്നുകളുമാണ് കശ്മീരിന്റെ ദു:ഖമായി മാറിയിരിക്കുന്നത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയില്‍ സലോത്രി ഗ്രാമത്തിലുള്ള…
Read More » - 3 March
അഭിനന്ദന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാഹദത്തില്. കോണ്‍ഗ്രസ്…
Read More » - 3 March
വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു
ഡൽഹി : ഹന്ദ്വാരയിൽ വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഹന്ദ്വാരയിൽ മൂന്ന് ദിവസമായി ഭീകരരും…
Read More » - 3 March
ജൈവവളത്തിലും മായം; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് കര്‍ഷകര്‍
തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ജൈവവളത്തില്‍ കൊള്ളലാഭത്തിനായി മണല്‍ ചേര്‍ത്ത് മായം കലര്‍ത്തി വിതരണം ചെയ്യുന്നതായി പരാതി. കടല്‍ തീരത്തെ മണലടക്കം കൊള്ളലാഭത്തിനായി ഇവര്‍ ഉപയോഗിക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.…
Read More » - 3 March
ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധികസ്ഥാപിക്കാന് നിര്‍മ്മിക്കാന്‍ തീരുമാനം
ജമ്മുകശ്മീര്‍: ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്. ഷെല്ലാക്രമണം രൂക്ഷമായി തുടരുന്നു. പൂഞ്ച്, രജൗരി എന്നി അതിര്‍ത്തി ജില്ലകളില്‍ 400 അധിക സൈനിക…
Read More » - 3 March
അഗാധമായ പ്രണയം ; ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയ 59 കാരൻ
നോഫേക്ക്: അഗാധമായ പ്രണയത്താൽ ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയി ഇംഗ്ലണ്ടുകാരനായ 59 കാരന്. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പിന്നീട് ആ…
Read More » - 3 March
അങ്ങനെയാണ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയത്: സ്വയംഭോഗ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ തുറന്നെഴുത്ത് വൈറല്‍
സ്ത്രീ സ്വയംഭോഗത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മറയില്ലാത്ത തുറന്നുപറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെ പറ്റി അവബോധം കുറവാണ് എന്നതും അതിനെപറ്റി ഒരു ഇമേജ് എത്തിക്കുക എന്നതും ആണ്…
Read More » - 3 March
കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഉല്പാദനവും മൂല്യവര്‍ധിത വിപണനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. ഇന്ത്യന്‍ റബ്ബറിന്റെ വിലയെ ബാധിക്കാത്ത…
Read More » - 3 March
ഇന്ത്യയുടെ തിരിച്ചടിയില്‍ 300 പേര് കൊല്ലപ്പെട്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ആവുവാലിയ
ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര് കൊല്ലപ്പെട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. 300 പേര് കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമബംഗാള്‍ തലസ്ഥാനമായ…
Read More » - 3 March
പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് ഒരു മാസത്തോളം വിശ്രമം
ബൗണ്മതിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ കെവിന് ഡി ബ്രുയിന് വീണ്ടും പരിക്ക്. പരിക്കിനെ തുടര്‍ന്ന് ഡി ബ്രുയിന് ഒരു മാസത്തോളം എങ്കിലും പുറത്ത് ഇരിക്കേണ്ടി…
Read More » - 3 March
ബൈക്ക് ടാക്സിക്ക് വിലക്ക്: ശംഖുമുഖത്ത് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഉന്നതര്‍ പിന്മാറി
തിരുവനന്തപുരം: ഇന്നു മുതല്‍ തലസ്ഥാനത്ത് സര്‍വീസ് ആരംഭിക്കാനിരുന്ന ഓണ്‍ലൈന്‍ ബൈക്ക് ടാക്സിക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ വിലക്ക്. പെര്‍മിറ്റില്ലാത്ത ബൈക്കുകള്‍ ടാക്സിയായി ഓടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതിനെത്തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഡെപ്യൂട്ടി…
Read More » - 3 March
പ്രളയകാലത്തെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപരികള്‍ക്ക് ജപ്തി നോട്ടീസയച്ച് പഞ്ചായത്ത്
റാന്നി: പ്രളയകാലത്തെ വാടകയും സേവന നികുതിയും അടക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട റാന്നിയിലെ വ്യാപാരികള്‍ക്ക് ജപ്തി നോട്ടീസയച്ച് പഞ്ചായത്ത് അധികൃതര്‍. റാന്നി പഴവങ്ങാടി പഞ്ചായത്താണ് 50ലധികം വ്യാപാരികള്‍ക്ക് നോട്ടീസ്…
Read More » - 3 March
ഇന്ധനവില കൂടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം : സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍
പാരിസ് : ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള പ്രതിഷേധം ഫലം കാണുന്നില്ല. സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍. ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധമാണ്…
Read More » - 3 March
നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് രാഹുല്‍ ഗാന്ധി
റാഞ്ചി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ് സന്ദർശനവേളയിൽ ജനങ്ങൾക്കൊപ്പം നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന…
Read More » - 3 March
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്റ്റേഷനുകളില്‍…
Read More »