Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -3 March
ലോകകപ്പില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കില്ല; ഐസിസി
ദുബായ്: പുൽവാമ ഭീകരാക്രമണത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ തഴയണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ക്രിക്കറ്റിന്റെ സംബന്ധിക്കുന്ന…
Read More » - 3 March
കൊല്ലം ചിതറയിലെ കൊലപാതകം: കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം
ചിതറ: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്ത്തകന് എംഎ ബഷീറിന്റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ തള്ളി കുടുംബം. ബഷീറിന്റേത് രാഷ്ടീയ കൊലപാതകം അല്ല.…
Read More » - 3 March
ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്
കുറുപ്പന്തറ : ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന…
Read More » - 3 March
കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു: ബിന്ദു കൃഷ്ണ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായ ഫണ്ട് പിരിവിനിടെ കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. അടിപിടി രൂക്ഷമായതോടെ…
Read More » - 3 March
ഹാര്‍ലി ഡേലിഡ്സണ് ബൈക്കുകളെ ഉദാഹരണമാക്കി ട്രംപിന്റെ ഇന്ത്യാ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ അഭിപ്രായ…
Read More » - 3 March
അഭിനന്ദന് വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്
പാക്കിസ്താനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ട്വിറ്ററില്‍ തുടങ്ങിയ അക്കൗണ്ട് വ്യാജമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി…
Read More » - 3 March
വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും വ്യാപാരി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ നേരെയുള്ള വ്യാപാരിയുടേയും സംഘത്തിന്റേയും ആക്രമണത്തിന് പൊലീസ് കൂട്ടുനിന്നു. പൊലീസും ഇവരെ മര്ദ്ദച്ചുവെന്ന് പരാതിയില്‍ പറയുന്നു. സഹോദരനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴായിരുന്നു…
Read More » - 3 March
വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസുകാരന് ദാരുണാന്ത്യം: ഞെട്ടലോടെ അധ്യാപകരും സഹപാഠികളും
ഹൈദരാബാദ്•ഹൈദരാബാദില്‍ വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സെക്കന്ദരാബാദ് ശ്രീ ചൈതന്യ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് 16 കാരനായഗോപി രാജു കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥിയെ…
Read More » - 3 March
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം ; അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം
ലക്നൗ : ബുലന്ദ്ഷഹറിലെ ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ ആൾകൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 March
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം; സ്പീക്കര്‍
കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് നിയമസഭസ്പീക്കര്‍ പി.ശ്രീരാമകൃഷണന് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയില്‍ പ്രശ്നങ്ങള്‍ ഒന്നും…
Read More » - 3 March
ഇന്ന് ലോക വന്യജീവി ദിനം
വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങിയത് 2013 ല്‍ ആണ് . കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള…
Read More » - 3 March
രണ്ട് തീവ്രവാദികളെ വധിച്ചു
ജമ്മു കശ്മീര്‍: ജമ്മുവിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ പാക് സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാനം വലിയ സുരക്ഷയിലാണ്. ജമ്മുവിലെ പല…
Read More » - 3 March
അഭിനന്ദിന്റെ മോചനം വൈകിച്ചതിനു പിന്നില്‍ പരിശോധനാ നാടകം : നാടകത്തിനു പിന്നില്‍ പാക് ചാരസംഘടന
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനം മണിക്കൂറുകളോളം വൈകിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് റിപ്പോര്‍ട്ട്. ഡോക്യുമെന്റ്സ് പരിശോധന…
Read More » - 3 March
ഉഭയകക്ഷി ബന്ധം ശക്തമാക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടികാഴ്ച നടത്തി. ബൈത്തുല്‍ ബര്‍ക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും…
Read More » - 3 March
ബഷീറിന്റെ കൊലപാതകം കോൺഗ്രസിന്റെ പകവീട്ടലെന്ന് കോടിയേരി
കൊല്ലം : ചിതറയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബഷീറിന്റെ കൊലപാതകം കോൺഗ്രസിന്റെ പകവീട്ടലെന്നാണ് കോടിയേരി വ്യക്തമാക്കിയത്. കാസർകോട്…
Read More » - 3 March
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്
പുരുഷന്മാര് അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്്. തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് പലര്‍ക്കും. ഇത് പറഞ്ഞ് പലസ്ത്രീകളും ഭര്‍ത്താവിനോട്…
Read More » - 3 March
പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ തകര്‍ത്തു. മെഹ്റസിന്റെ ഏകഗോളില്‍ സിറ്റി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.…
Read More » - 3 March
ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം.ഫൈസൽ (30) എന്ന യുവാവ് മരിച്ചത്. ആലുവ കമ്പനിപ്പടി തൊരപ്പ് റെയിൽവേ പാലത്തിൽ വച്ചാണ് ഫൈസലിനെ ട്രെയിനിടിച്ചത്. സംഭവം നേരിൽ കണ്ടുനിന്ന ഒരാൾ…
Read More » - 3 March
സീറ്റ് വിഭജനം: നിലപാട് മാറ്റാതെ പി.ജെ ജോസഫ്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിലപാടില്‍ മാറ്റമില്ലെന്ന് പി.ജെ ജോസ്ഫ്. സീറ്റിന്റെ കാര്യം പാര്‍ട്ടിയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്സ് സീറ്റ് തന്നാല്‍ മത്സരിക്കുമെന്നും പാര്‍ട്ടി…
Read More » - 3 March
പാലത്തിനടിയില്‍ മൃതദേഹങ്ങള്‍
കാസര്‍ഗോഡ്•കാസര്‍ഗോഡ് പാലത്തിനടിയില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദേലംപാടി പുള്ളഞ്ചി പാലത്തിനടിയിലാണ് സ്ത്രീയുടേയും പുരുഷന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 3 March
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി സ്വര ഭാസ്കർ
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ഹോളിവുഡ് കൊമേഡിയന്‍ ട്രെവര്‍ നോഹയ്ക്കാണ് സ്വര മറുപടി നൽകിയത്. കോമഡി…
Read More » - 3 March
കെവിന് വധക്കേസില്‍ കുറ്റപത്രം 13ന്
കോട്ടയം: സംസ്ഥാനത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന് വധക്കേസില്‍ കുറ്റപത്രം ഈ മാസം 13ന് സമര്‍പ്പിയ്ക്കും. കെവിന് പി ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു…
Read More » - 3 March
മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു
ലക്നോ: മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി…
Read More » - 3 March
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം: സുനാമി ഭീഷണിയില്ലെന്ന് ഒമാന്‍
മസ്ക്കറ്റ്•ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഒമാന്‍ സുനാനി ഭീഷണിയില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. ഒവന് ഫ്രാക്ചര്‍ സോണ്‍ മേഖലയില്‍ ശനിയാഴ്ച രാവിലെ 5.17…
Read More » - 3 March
വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം; ഒടുവില്‍ അമര്‍നാഥ് നാട്ടിലേക്ക്
ദമ്മാം: മുന്ന് വര്‍ഷം മുമ്പാണ് യു.പി റായ് ബേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ട് ജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും…
Read More »