Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -1 January
‘എന്ത് പ്രഹസനമാണ് സജീ…’; സകല അരമനയും കയറി നിരങ്ങുന്ന മന്ത്രി – പരിഹാസവുമായി മുരളീധരൻ
കോഴിക്കോട്: സാംസ്കാരിക വകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരെ പരിഹാസവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അസഭ്യം വിളിച്ച് പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി…
Read More » - 1 January
നിസ്സാരക്കാരല്ല! ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ, മുന്നറിയിപ്പ്
വിവിധ ആവശ്യങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും. ഇത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടത്…
Read More » - 1 January
ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കുരുക്കിലേക്ക്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ…
Read More » - 1 January
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ‘പടയോട്ടം’: റേഷൻ കട തകർത്തെറിഞ്ഞു
മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന്…
Read More » - 1 January
‘അവൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട്’: അമ്മ മുത്തശ്ശിയെ എന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയ മകൾക്കെതിരെ യുവതി
തിരുവനന്തപുരം: വയോധികയെ അമ്മ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കേസ് കൊടുത്ത പേരക്കുട്ടിക്കെതിരെ യുവതി. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. പരാതി…
Read More » - 1 January
ജപ്പാനെ നടുക്കി വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളായ…
Read More » - 1 January
പുതുവർഷത്തിൽ സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്, സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി
പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് രാവിലെ മുതൽ അയ്യനെ തൊഴുത് മടങ്ങുന്നത്. ഭക്തജന തിരക്ക്…
Read More » - 1 January
കെ ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടു, പാർട്ടി ക്ലാസുകളിൽ നിന്ന് കിട്ടിയതാണോ?: പരിഹസിച്ച് കെസിബിസി
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ ജേക്കബ് പാലയ്ക്കാപ്പിള്ളി. സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്നവർ…
Read More » - 1 January
പുതുവർഷ ദിനത്തിൽ ആശ്വാസം! വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയിൽ നാലര രൂപയുടെ വരെ കുറവാണ്…
Read More » - 1 January
ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു; വയോധികയ്ക്ക് അധ്യാപികയായ മകളുടെ പീഡനം – പരാതി നൽകിയത് പേരക്കുട്ടി
തിരുവനന്തപുരം: വയോധികയെ ക്രൂരമായി മർദ്ദിച്ച് മകൾ. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. മുത്തശ്ശിയെ തന്റെ അമ്മ നിരന്തരമായി മർദ്ദിക്കുന്നുവെന്ന്…
Read More » - 1 January
സംസ്ഥാനത്ത് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം! സേവനങ്ങൾക്കായി ഇനി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട
പുതുവർഷത്തിൽ കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാകുന്ന കെ-സ്മാർട്ട് പദ്ധതി കൊച്ചി ഗോകുലം കൺവെൻഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 1 January
അയോദ്ധ്യ രാമക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരില്‍ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകള്‍ സജീവം
അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ക്ഷേത്രത്തിന്റേയും ചടങ്ങുകളുടേയും പേരില്‍ വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റുകള്‍ സജീവമായെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. സൈബര്‍ കുറ്റവാളികള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി…
Read More » - 1 January
‘പന്ത് മരിച്ചെന്നാണ് ഞാന്‍ കരുതിയത്’; ഒരു വര്‍ഷത്തിന് ശേഷം അക്സറിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത് കഴിഞ്ഞ വര്‍ഷം ഒരു അപകടത്തിൽ പെട്ടിരുന്നു. 2022 ഡിസംബര്‍ 31-നായിരുന്നു ഋഷഭ് പന്തിന്റെ കാര്‍ ഡല്‍ഹി-റൂര്‍ക്കി ഹൈവേയില്‍ ഡിവൈഡറില്‍ ഇടിച്ചു…
Read More » - 1 January
ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്
ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂയോർക്ക് ടൈംസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പരിശീലിപ്പിക്കാൻ അനുവാദമില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ ന്യൂയോർക്ക്…
Read More » - 1 January
ഇന്ത്യന്‍ എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണം, 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ
ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്ത 43 ഖാലിസ്ഥാന്‍ ഭീകരരെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. മാര്‍ച്ച് 19നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ആക്രമണം ഉണ്ടായത്. ഒട്ടാവ,…
Read More » - 1 January
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് പങ്കിട്ട ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് സസ്പെൻഷൻ: പരാതി നൽകിയതിന്റെ പ്രതികാരമെന്ന് യുവതി
തിരുവനന്തപുരം: വാട്സാപ്പിലൂടെ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കിട്ടതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി…
Read More » - 1 January
ന്യൂനമർദ്ദം: തെക്കൻ കേരളത്തിൽ ജനുവരി 4 വരെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ജനുവരി 4 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.…
Read More » - 1 January
പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ
പുതുവർഷത്തിലും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ നിലവാരം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 46,840 രൂപയിലാണ്…
Read More » - 1 January
മദ്യം നൽകി ബലാത്സംഗം ചെയ്യപ്പെട്ട ഇടുക്കിയിലെ 17 കാരി അപകടനില തരണം ചെയ്തു: പെൺകുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ഇടുക്കി: നെടുങ്കണ്ടത്ത് ആൺസുഹൃത്ത് മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്ത പതിനേഴുകാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന നെടുങ്കണ്ടം സ്വദേശിനിയായ…
Read More » - 1 January
കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ജയ്ഹിന്ദ്…
Read More » - 1 January
തമോഗർത്ത രഹസ്യങ്ങൾ തേടി ഐഎസ്ആർഒ: എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം
പുതുവർഷത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്തങ്ങളിലെ രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവി…
Read More » - 1 January
വികസനത്തിന് തടസം, സാമ്പത്തിക ബാധ്യതയുണ്ടാക്കും: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയില്‍വേ
കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി നടപ്പിലാകില്ലെന്ന സൂചന. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട്.. ഭാവിയിലെ റെയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുമെന്നാണ്…
Read More » - 1 January
ഉദ്ഘാടനത്തിന് തയ്യാറെടുത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കടല്‍പ്പാലം
ന്യൂഡല്‍ഹി: മുംബൈയിലെ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എംടിഎച്ച്എല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12ന് ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു. രാജ്യത്തെ ഏറ്റവും…
Read More » - 1 January
2024- സമൃദ്ധിയും ശാന്തിയും ആരോഗ്യവും നിറഞ്ഞ വര്‍ഷമാകട്ടെ, : ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്ക്കും നല്ലൊരു 2024 ആകട്ടെയെന്നും സമൃദ്ധിയും ശാന്തിയും ആരോഗ്യവും നിറഞ്ഞ വര്‍ഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു…
Read More » - 1 January
അയോധ്യ പ്രതിഷ്ഠ: ക്ഷണം ശ്രീരാമ ഭക്തര്‍ക്ക് മാത്രമെന്ന് ഉദ്ധവിന് മറുപടിയുമായി രാമജന്മഭൂമി ക്ഷേത്ര മുഖ്യപുരോഹിതന്‍
അയോധ്യ: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന ശിവസേന (യു.ബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യ പുരോഹിതൻ. ഉദ്ധവ് താക്കറെയുടെ…
Read More »