Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -8 August
മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍തൃവീട്ടുകാര്‍ മൂക്ക് ചെത്തിയെന്ന് യുവതി
മുത്തലാഖിനെതിരെ കേസ് നല്‍കിയതിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയയുടെ മൂക്ക് മുറിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള സ്ത്രീയാണ് തലാഖിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നത്. ഭര്‍ത്താവ്…
Read More » - 8 August
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനു മർദ്ദനം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ മധുരം വിതരണം ചെയ്തും, എന്‍ഡിഎ സര്‍ക്കാരിന് അഭിന്ദനമര്പ്പിച്ചും പ്രദേശത്ത് വിവിധ ആഘോഷ പരിപാടികള്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു
Read More » - 8 August
എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്; എതിരില്ലാതെ വിജയത്തിലേക്ക് എസ്എഫ്ഐ
കോട്ടയം: എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയത്തിലേക്ക് എസ്എഫ്ഐ. 18 കോളേജുകളില്‍ എസ്എഫ്ഐയ്ക്ക് എതിരാളികള്‍ ഇല്ല. 37 കോളേജുകളില്‍ ഇനി 19 ക്യാമ്പസുകളിൽ…
Read More » - 8 August
കനത്ത മഴ; ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍…
Read More » - 8 August
വസ്ത്രധാരണത്തിന്റെ പേരില്‍ വാക്കേറ്റം; വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച് യുവതി
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരില്‍ യുവതി വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച യുവതി ഇത് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍…
Read More » - 8 August
ശക്തമായ മഴ : വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണമരണം
വയനാട് : സംസ്ഥാനത്തി വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു…
Read More » - 8 August
കാശ്മീര്‍ വിഷയം; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടണ്‍: കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. അക്രമകരമായി ഇന്ത്യയോട് പ്രതികരിക്കരുതെന്നും നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. പാകിസ്ഥാന് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ…
Read More » - 8 August
മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണമരണം
കൊടുങ്ങല്ലൂര്‍: സോഷ്യല്‍മീഡിയയില്‍ താരമാകുന്നതിനായി പകര്‍ത്തുന്ന ചില വീഡിയോയെങ്കിലും ദാരുണാപകടങ്ങള്ക്ക് വഴിവെക്കുന്നുണ്ട്. അത്തരം സംഭവങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. ഇത്തരത്തില്‍ സ്വയം വീഡിയോ ചിത്രീകരിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണമരണം. മേത്തല…
Read More » - 8 August
കശ്മീരി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; ഫറൂഖ് അബ്ദുള്ള നടത്തിയത് ഏഴുകോടിയുടെ തട്ടിപ്പെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ കുരുക്ക് മുറുക്കി കേന്ദ്രം. 370-ാം വകുപ്പ് നീക്കിയതോടെ, കേന്ദ്ര നിയമങ്ങള്‍ ജമ്മു കാശ്മീരിനും ബാധകമാക്കിയതോടെയാണ് അന്വേഷണം…
Read More » - 8 August
മദ്യപിച്ചില്ലെന്ന് പറയുന്നതു ശ്രീറാം മാത്രമാണ്; നാട്ടുകാർക്കെല്ലാം സത്യം അറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് നാടാകെ അംഗീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ചില്ലെന്നു പറയുന്നത് ശ്രീറാം മാത്രമാണ്. രക്തത്തിൽ മദ്യത്തിന്റെ അംശം…
Read More » - 8 August
കൊച്ചിയില്‍ നിന്ന് ഈ നഗരത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ
കൊച്ചി: പുതിയ വിമാന സര്‍വീസ് ആരംഭിച്ച് ഗോ എയർ. കൊച്ചി – ഹൈദരാബാദ് റൂട്ടിലാണ് പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് ഗോ എയർ തുടക്കമിട്ടത്. ഈ സർവീസിലൂടെ…
Read More » - 8 August
കൊട്ടിയൂരിലുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു
കണ്ണൂർ : വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ പെയ്യവേ കൊട്ടിയൂരില്ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റതായി…
Read More » - 8 August
രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലം തീരത്തടിഞ്ഞു; ജഡം നീക്കിയത് രണ്ട് ജെസിബികളുടെ സഹായത്തോടെ
കാസര്‍കോട്: രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലം തീരത്തടിഞ്ഞു. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരത്താണ് രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്.…
Read More » - 8 August
മുന്‍ ഭാര്യയെ ആസിഡ് ഒഴിച്ചശേഷം കുത്തി പരിക്കേല്‍പ്പിച്ച സംഭവം; യുവാവ് കീഴടങ്ങി
കോഴിക്കോട്: യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി കോടതിയില്‍ കീഴടങ്ങി. കാരശേരി ആനയാംകുന്നില്‍ നടന്ന സംഭവത്തിലാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ് മാവൂര്‍ തെങ്ങിലക്കടവ്…
Read More » - 8 August
പമ്പയിൽ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. നദി തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി.…
Read More » - 8 August
ഉള്‍പൊട്ടലും ചുഴലിക്കാറ്റും; കണ്ണൂരില്‍ കനത്ത മഴ തുടരുന്നു
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും ഉണ്ടായി. കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വളപട്ടണം…
Read More » - 8 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനം
കോട്ടയം: ശക്തിയായ കാറ്റും മഴയുമുള്ളപ്പോള്‍ കളക്ടര്‍ അടിയന്തരമായി അവധി പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളില്‍ ചിലരാണെങ്കില്‍ ഇതിനായി കാത്തിരിക്കുകയും ചെയ്യും. കളക്ടറുടെ ഒരു അവധി പ്രഖ്യാപനത്തിന്. കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍…
Read More » - 8 August
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരർക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുത്, കർശന നടപടിയെടുക്കണം: താക്കീതുമായി യുഎസ്
വാഷിങ്ടണ്‍: കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയുള്ള പുനസംഘടനയില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുതെന്നും ഈ സംഘടനകള്‍ക്കെതിരെ കര്‍ശ്ശന…
Read More » - 8 August
വൻ ഭൂചലനം അനുഭവപെട്ടു : റിക്ടര്‍സ്കെയിലില്‍ രേഖപ്പെടുത്തിയത് 6.0 തീവ്രത
തായ്പേയ്: വൻ ഭൂചലനം അനുഭവപെട്ടു. തായ് വാന്റെ വടക്കുകിഴക്കന്‍ തീരത്ത് റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതിനാൽ ആളുകള്‍ പരിഭ്രാന്തരായി വീടുകള്‍വിട്ട് പുറത്തേക്ക്…
Read More » - 8 August
പാക്കിസ്ഥാനിലെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാരെ വേണ്ട; നടപടിയുമായി ഈ രാജ്യം
പാക്കിസ്ഥാന്റെ എംഡി, എംഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്ക്. പാക്കിസ്ഥാനിലെ ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി), എംഡി…
Read More » - 8 August
കനത്ത മഴ: റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നു; 2 മരണം
കോയമ്പത്തൂര്‍: ശക്തമായ മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നു രണ്ട് പേര് മരിച്ചു. 3 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. read…
Read More » - 8 August
ശക്തമായ മഴ : വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടിയിൽചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക്…
Read More » - 8 August
പിതാവിന്റെ ആഗ്രഹത്തിന് കൈത്താങ്ങായ മകള്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി
ഒരുപാട് പേരുടെ ജീവിതങ്ങളെ തുറന്നുകാണിച്ചവരാണ് പ്രമുഖ ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെ. വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് ഈ പേജിലൂടെ പുറത്തുവരുന്നത്. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് മകള്‍ എഴുതിയ ഫേസ്…
Read More » - 8 August
ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ വീട്ടമ്മ അറസ്റ്റിൽ : സംഭവം നെടുമങ്ങാട്
നെടുമങ്ങാട് ∙ ഭിന്നശേഷിയുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സിഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 8 August
അമിത വേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് മൂന്ന് മരണം : ഒരാൾക്ക് ഗുരുതര പരിക്ക്
കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Read More »