Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -4 April
മുറ്റത്തെ മുല്ലക്ക് മണമുണ്ട് ; കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍ തുനിഞ്ഞ കുഞ്ഞുമനസിന് അവന്റെ സ്കൂളും ആദരവ് നല്കി
സോ ഷ്യല് മീഡിയയിലെ കണ്ണിലുണ്ണിയാണ് മിസോറാമില്‍ നിന്നുളള ഡെറക്ക് എന്ന കുഞ്ഞ് ബാലന്. അവന് പ്രശസ്തനായത് മറ്റൊന്നിനുമല്ല ആ കുഞ്ഞു പ്രായത്തിലെ മുളപൊന്തിയ വലിയ മനസിനാണ്. അതിരുകള്‍…
Read More » - 4 April
പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല : മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കന്‍…
Read More » - 4 April
സഞ്ചാര വിശേഷങ്ങള്‍; ഉദയ്പൂര്‍
‘വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി വെള്ളിപ്പൂന്തിങ്കള്‍’.വെണ്മയുടെ ചാരുതയും ശാലീനതയും പുതച്ച ഉദയ്പൂര്‍ നഗരത്തെ ആകാശക്കാഴ്ചയിലൂടെ കാണുന്ന ഏതൊരു മലയാളിയുടെയും മനസ്സ് ഈ ഗാനശകലമാവും ആദ്യമോര്‍ക്കുക! അവധിക്കാലയാത്രകള്‍ ആഘോഷമാക്കുന്നവര്‍ക്ക് തീര്‍ത്തും ആസ്വാദ്യകരമാവും…
Read More » - 4 April
വയനാട്ടില്‍ അങ്കത്തിന് സരിതയും, നാമനിര്‍ദ്ദേശ പത്രിക നല്കി
കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്.…
Read More » - 4 April
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. തമിഴ്നാട് തീരത്തുനിന്നു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പാലിക്കണമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക,…
Read More » - 4 April
‘തെരഞ്ഞെടുപ്പ് സമയത്തു മാത്രം രാഹുൽ പൂണൂലിട്ട ബ്രാഹ്മണൻ ആണെന്ന് പറഞ്ഞ് അമ്പലത്തിൽ പോകുന്നതെന്തിന്?’ – പിണറായി വിജയൻ
കൊല്ലം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഹുല്‍ ഗാന്ധി അമ്പലങ്ങളില്‍ പോകുന്നതിനെയാണ് പിണറായി പരിഹസിച്ചത്. കരുനാഗപ്പള്ളിയിലെ…
Read More » - 4 April
ഇതാണ് സൗഹൃദം; പ്രിയ സുഹൃത്തിനെ തോളിലേറ്റി എന്നും സ്കൂളിലെത്തിക്കുന്നത് 12കാരന്
നടക്കാനാകാത്ത സുഹൃത്തിനെ ചുമലിലേറ്റി സ്കൂളിലെത്തിക്കുന്ന ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ചൈനയിലെ ഹെബാസിയിലെ ഒരു പ്രൈമറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കുട്ടി.…
Read More » - 4 April
ഈ ജില്ലകളിൽ താപനില ഉയരും
മുന്നറിയിപ്പ് തുടരുന്നതിനാൽ സൂര്യാഘാതം, സൂര്യതാപം എന്നിവ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
Read More » - 4 April
യുഎഇയിലെ പരമോന്നത ബഹുമതിയായ സായിദ് പുരസ്കാരത്തിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎഇ നൽകിയ പുരസ്കാരം വിനയത്തോടെ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാന് നന്ദി അറിയിച്ച്…
Read More » - 4 April
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് നടന് വിവേക് ഒബ്റോയി
മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് താരം വിവേക് ഒബ്റോയി. ‘പി.എം നരേന്ദ്ര മോദി’ സിനിമയുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ…
Read More » - 4 April
സെൻസെക്സ് നിഫ്റ്റി പോയിന്റ് താഴുന്നു : ഇന്നും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ: ഓഹരി വിപണി ഇന്നും നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 192.40 പോയിൻ്റ് താഴ്ന്നു 38,684.72ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 45.95 പോയിൻ്റ് ഉയർന്നു 11,598.00ൽ…
Read More » - 4 April
നമോ ടിവി ഹിന്ദി വാര്‍ത്താ സര്വീസല്ലെന്നും സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലെന്നും ടാറ്റ സ്കൈ
നമോ ടിവി ഒരു ഹിന്ദി വാര്‍ത്താ സര്‍വീസല്ലെന്ന് ഡിടിഎച്ച് സര്‍വീസ് ദാതാക്കളായ ടാറ്റ സ്കൈ. പകരം ഇന്റര്‍നെറ്റ് വഴി പ്രത്യേക സര്‍വീസ് നല്‍കുകയാണെന്നും അതിന് സര്‍ക്കാര്‍ ലൈസന്‍സ്…
Read More » - 4 April
‘സുരേഷ് ഗോപി മോദിയുടെ ആശ്രിതനായി തുടരട്ടെ. താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക’- സംവിധായകൻ നിഷാദിനെതിരെ അലി അക്ബർ
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ സംവിധായകന് എം എ നിഷാദ് അധിക്ഷേപങ്ങളുമായി രംഗത്തെത്തിയപ്പോൾ കടുത്ത എതിർപ്പാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച…
Read More » - 4 April
- 4 April
രാഹുലിന് വോട്ട് നല്‍കുന്നതിന് മുന്‍പ് അമേഠി ഒന്ന് സന്ദര്‍ശിക്കൂ എന്ന് വയനാട്ടിലെ ജനങ്ങളോട് സ്മൃതി
ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതിഇറാനി . വോട്ട് വിനിയോഗിക്കുന്നതിന് മുമ്പ് വയനാട്ടിലെ വലത് സ്ഥാനാര്‍ഥിയുടെ എംപിയെന്ന നിലയിലുളള അമേത്തിയിലെ…
Read More » - 4 April
രാഹുല്‍ ഗാന്ധിക്ക് വിജയം ആശംസിച്ച് മഅദ്നി
കൊച്ചി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയ്ക്ക് തിളക്കമാര്‍ന്ന വിജയം ആശംസിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി.. രാഹുലിന്റെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന വാക്ക്…
Read More » - 4 April
പത്തു ദിവസത്തിനുള്ളില്‍ 65 ലക്ഷത്തിലധികം രൂപ; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്
രാജ്യത്ത് ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ ജനങ്ങള്‍ ഒരോരുത്തരും ഒന്നിച്ച് പോരാടണം എന്നാണ് കനയ്യയുടെ ആവശ്യം. വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ അണികളോട് ആവശ്യപ്പെടുകയായിരുന്നു.…
Read More » - 4 April
അന്തം വിട്ട് വീണ്ടും മഹാ സഖ്യം ; നിഷാദ് പാര്‍ട്ടി ബിജെപിയില്‍
ന്യൂഡല്‍ഹി : മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിഷാദ് പാര്‍ട്ടി ബിജെപിയില്‍. ഉത്തരപ്രദേശില്‍ ഇതോടെ മഹാസഖ്യം കടുത്ത പ്രതിസന്ധിയിലാണ്.ഗോരഖ് പുര്‍ എംപിയും നിഷാദ് പാര്‍ട്ടി അധ്യക്ഷനുമായ പ്രവീണ്‍ നിഷാദ് ഡല്‍ഹിയിലെ…
Read More » - 4 April
ഭാര്യയ്ക്ക് രക്താര്‍ബുദം; സഹായിക്കണെന്നപേക്ഷിച്ച് മോദിയുടെ തലപ്പാവ് ഡിസൈന്‍ ചെയ്തയാള്‍
ലക്നൗ: പ്രധാന മന്തിയുടെ തലപ്പാവ് ഡിസൈന്‍ ചെയ്ത നിര്‍മ്മാതാവ് ഇപ്പോള്‍ പരസ്യമായി സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യക്ക് രക്താര്‍ബുദമാണെന്നും ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ഇനി അവരുടെ ചികിത്സയുമായി മുന്നോട്ട്…
Read More » - 4 April
‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് യുക്തിക്കു നിരക്കുന്നതല്ല, സർക്കാരിനോടും വിദഗ്ദ്ധരോടും ആലോചിക്കാതെ തയ്യാറാക്കിയത് ‘- പിണറായി
കൊല്ലം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ അപാകതയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ട് യുക്തിക്കും വസ്തുതകള്‍ക്കും നിരക്കാത്തതാണ്. വിദഗ്ധരുടെ അഭിപ്രായം…
Read More » - 4 April
മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റൻ : പി.വി. സിന്ധു പുറത്തേക്ക്
സൈന നെഹ്വാള്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
Read More » - 4 April
ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ ലഖ്നൗവില്‍ എസ്പി സ്ഥാനാര്‍ത്ഥി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിംഗ് മത്സരിക്കും. ലഖ്നൗ മണ്ഡലത്തിലാണ് രാജ്നാഥ് സിംഗിനെതിരെ പൂനം സ്ഥാനാര്‍ത്ഥിയാകുന്നത്. ബിഎസ്പി പിന്തുണയോടെ സമാജ്വാദി…
Read More » - 4 April
ആശുപത്രിയില്‍ രഹസ്യ ക്യാമറ; പരാതിയുമായി എത്തിയത് എണ്‍പതിലധികം സ്ത്രീകള്‍
കാലിഫോര്‍ണിയയിലെ ഒരു ആശുപത്രിയി ഒരു വര്‍ഷത്തോളമായി രഹസ്യ ക്യാമറ സൂക്ഷിച്ചിരുന്നതായി പരാതി. സ്ത്രീകള്‍ക്ക് മാത്രമായുള്ള ആശുപത്രിയിലാണ് സംഭവം. ഈ ഒളിക്യാമറയില്‍ പിടിച്ചത് 1800 രോഗികളുടെ ദൃശ്യങ്ങളാണ്. സംഭവം…
Read More » - 4 April
ആലപ്പുഴയിലെ മേരി ജാക്വിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; രണ്ട് സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയിലെ മേരി ജാക്വിലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ആലപ്പുഴയില്‍ നഗരമധ്യത്തിലെ വീട്ടിലെ സ്ത്രീയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്ന് തെളിഞ്ഞു.…
Read More » - 4 April
നിയമലംഘനം : കുവൈറ്റിൽ ഫാം ഹൗസ് ഉടമകൾക്കെതിരെ നിയമ നടപടി
പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രാലയത്തിൽ അഗ്നിശമന വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഫാം ഹൗസ് ഉടമകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി
Read More »