Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -2 February
പാർട്ടിയേക്കാൾ വലുത് ഭഗവതിയെന്ന് രഘുനാഥ പിള്ള; ധനസമാഹരണത്തിൽ സിപിഎം നേതാവും പങ്കെടുത്തെന്ന് കോൺഗ്രസ്
ആലപ്പുഴ : അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ള. പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്നും അദ്ദേഹം…
Read More » - 2 February
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് അനുകൂല വിധി
മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി കോടതി ഉത്തരവ്. ബഷീറിൻ്റെ മരണത്തിന് ഇടയാക്കിയ ദൃശ്യങ്ങൾ അടങ്ങിയ സിഡി പ്രതിക്ക് നൽകാമെന്ന് കോടതി…
Read More » - 2 February
ശബരിമല വിഷയം സജീവമാക്കി പിടിച്ചു നിൽക്കാൻ യുഡിഎഫ് : തന്ത്രത്തിനെതിരെ മുന്നറിയിപ്പുമായി സിപിഎം
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പിടിച്ചു നിൽക്കാനുള്ള മാർഗം ആലോചിക്കുകയാണ് യുഡിഎഫ്. ഇത്തവണ ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട്…
Read More » - 2 February
സി.പി.എമ്മിന്റെ ലീഗ് വിരോധം വിടുവായത്തമല്ല; ഹിന്ദു വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള അറ്റകൈ പ്രയോഗമാണെന്ന് എം.ടി.രമേശ്
സി.പി.എമ്മിന്റെ ലീഗ് വിരോധം കേവലം വിടുവായത്തമല്ലെന്നും ഹിന്ദു വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള അറ്റകൈ പ്രയോഗമാണെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. മുസ്ലിം വിരുദ്ധത പറഞ്ഞ് മലബാറിലെ ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കുകയാണ് സി.പി.എമ്മിന്റെ…
Read More » - 2 February
ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടർ ഈ രീതിയിൽ പുരട്ടി നോക്കൂ
മുഖസൗന്ദര്യത്തിനും ചര്‍മ്മ സംരക്ഷണത്തിനുമായി ഇനി അൽപം റോസ് വാട്ടർ മാത്രം മതി. ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ…
Read More » - 2 February
കോവിഡ് ചികിത്സാ സഹായം ; പൊലീസുകാർക്ക് ഇനി നൽകില്ലെന്ന് എഡിജിപി
നെടുങ്കണ്ടം : പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയിരുന്ന കോവിഡ് ചികിത്സാ സഹായം നിർത്തലാക്കി. എഡിജിപിയുടെ പുതിയ ഉത്തരവിലാണ് നടപടി. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്നു ചികിത്സാ ചെലവിനായി 5000…
Read More » - 2 February
കളം നിറഞ്ഞ് കളിക്കാനൊരുങ്ങി ബിജെപി, ആദ്യപടി ‘മിഷന് കേരള’; ഇനി എല്ലാം കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍
ന്യൂഡല്‍ഹി :’കളം നിറഞ്ഞ് കളിക്കാനൊരുങ്ങി ബിജെപി, ആദ്യപടി ‘മിഷന് കേരള’ അതിനുള്ള ഒരുക്കങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം…
Read More » - 2 February
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു
വൈക്കം : നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. തിങ്കളാഴ്ച രാവിലെ ഏഴിന് പിതൃകുന്നം ക്ഷേത്രത്തിനു സമീപം ആണ് സംഭവം. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത…
Read More » - 2 February
ഗുണ്ടാ നേതാവിന്റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി
മാവേലിക്കര: ആലപ്പുഴയില്‍ ഗുണ്ടാ നേതാവിന്റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കെപി റോഡിൽ പരിശോധന നടത്തുകയായിരുന്ന വള്ളികുന്നം എസ് ഐ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ്…
Read More » - 2 February
ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ : യുപിയെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി പുതിയ ഗംഗാ ആരതി കേന്ദ്രങ്ങൾ നിർമ്മിക്കാനാണ്…
Read More » - 2 February
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി: വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. സിബിഐ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണം എന്നും…
Read More » - 2 February
റോഡുസുരക്ഷാ പ്രവർത്തനവുമായി മോട്ടോർവാഹനവകുപ്പ് ; കാടുപിടിച്ചുകിടന്ന സൂചനാ ബോർഡുകൾ വൃത്തിയാക്കി
ആലപ്പുഴ : യാത്രക്കാർക്ക് കാണാനാവാത്ത വിധം കാടുപിടിച്ചു കിടന്നിരുന്ന സൂചനാബോർഡുകൾ വൃത്തിയാക്കി മോട്ടോർവാഹനവകുപ്പ്. വലിയ കലവൂർ പടിഞ്ഞാറ് സർവോദയപുരത്ത് റെയിൽവേ ക്രോസിലേക്കുപോകുന്ന റോഡിലെ സൂചനാബോർഡുകളാണ് വൃത്തിയാക്കിയത്. സ്വയംസഹായസംഘം…
Read More » - 2 February
തിരുവല്ല ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ
തിരുവല്ല: തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ. എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ ആരംഭിച്ച് എം.സി റോഡിലെതന്നെ രാമഞ്ചിറയിൽ അവസാനിക്കുന്ന 2.3 കി.മീ. ദൂരമുള്ള ബൈപാസ്…
Read More » - 2 February
ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ ജാക്ക് മാ എവിടെ ?
ബെയ്ജിങ്: ഇത്തവണത്തെ ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽ നിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകനായ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന്…
Read More » - 2 February
ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും എംഎൽഎ സ്ഥാനം രാജി വെച്ച ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു.…
Read More » - 2 February
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; നാലുപേർ അറസ്റ്റിൽ
ഓയൂർ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22),…
Read More » - 2 February
കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കേന്ദ്രം നല്‍കിയത് സൗജന്യമായി, എന്നാല്‍ കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം. കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പെടെ…
Read More » - 2 February
വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിൻ്റേത് വെറും തള്ള് മാത്രം?
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിൻ്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 2 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.39 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ…
Read More » - 2 February
കോവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും സമ്മതിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ്…
Read More » - 2 February
വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 17പേർ; ബന്ധു പിടിയിൽ
ബംഗളൂരു: 15കാരിയായ പെണ്‍കുട്ടിയെ 17 പേര് ചേര്‍ന്ന് അഞ്ച് മാസത്തോളം പീഡനത്തിരയാക്കിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് ഞെട്ടിക്കുന്ന ക്രൂരത…
Read More » - 2 February
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
വെടിവയ്ക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സൂസന്ത നന്ദയാണ് ഈ വീഡിയോ…
Read More » - 2 February
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 8635 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245…
Read More » - 2 February
മലപ്പുറത്ത് ചില മേഖലയിലെ മുഴക്കവും പ്രകമ്പനവും, ഭൂചലനമല്ലെന്ന് കണ്ടെത്തല്‍ : നടന്നത് സ്ഫോടനമെന്ന് സൂചന
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ…
Read More »