Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -30 December
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറക്കും. തുടർന്ന് ആഴി തെളിയിക്കും. അതിനുശേഷം തീർത്ഥാടകർക്ക്…
Read More » - 30 December
ഓരോ സിആര്‍പിഎഫ് ജവാന്മാര്ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്കരിക്കും;- അമിത് ഷാ
സിആര്‍പിഎഫ് ജവാന്മാരുടെ കുടുബത്തിന്റെ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും, ഓരോ സിആര്‍പിഎഫ് ജവാന്മാര്ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്കരിക്കുമെന്നും കേന്ദ്ര…
Read More » - 30 December
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം : സ്കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശൈത്യം കനത്തതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍…
Read More » - 30 December
പാസ്പോര്‍ട്ടില്ലാതെ രാജ്യം വിട്ട ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാന്‍ കേന്ദ്രം ഇടപെടുന്നു : റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്ലാതെ രാജ്യം വിട്ട ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാന്‍ കേന്ദ്രം ഇടപെടുന്നു ,റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ നിര്‍ദേശം. കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര…
Read More » - 30 December
ശമ്പള അക്കൗണ്ടുകള്‍ ആക്സിസ് ബാങ്കില്‍ നിന്ന് മാറ്റാനുള്ള നീക്കം; ശിവസേനയുടെ പ്രതികാര നടപടി? വിവാദം ശക്തമാകുന്നു
ശമ്പള അക്കൗണ്ടുകള്‍ മാറ്റുന്നതുമായുള്ള തർക്കത്തിൽ മഹാരാഷ്ടയിൽ അമൃത ഫഡ്നാവിസും, പ്രിയങ്ക ചതുര്‍വേദിയും തമ്മിലുളള പോര് ശക്തമാകുന്നു. താനെ മുനിസിപ്പല്‍ കോര്പറേഷന് ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്സിസ് ബാങ്കില്‍…
Read More » - 30 December
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം മരിച്ചത് നിരവധി കുഞ്ഞുങ്ങൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം മരിച്ചത് 940 കുട്ടികള്‍. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ മരിച്ചത് 77 കുഞ്ഞുങ്ങള്‍. സര്‍ക്കാര്‍ നടത്തുന്ന ജെ.കെ ലോണ്‍…
Read More » - 30 December
ഹേമന്ത് സോറൻ സർക്കാർ; കേസുകൾ പിൻവലിച്ചു; സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം സർക്കാരിന്റെ ആദ്യ ജനകീയ തീരുമാനം പുറത്ത്
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ആദ്യ ജനകീയ തീരുമാനവുമായി ഹേമന്ത് സോറൻ സർക്കാർ. ജാർഖണ്ഡിന്റെ 11–ാം മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. 2017 ൽ നടന്ന പതാൽഗഡി സമരവുമായി ബന്ധപ്പെട്ട്…
Read More » - 30 December
ദുരിതപർവ്വം താണ്ടി സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ സുൽത്താനബീഗം, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ…
Read More » - 30 December
ദേവന്മാരുടെയും ദേവനായ ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ
പ്രധാനപ്പെട്ട ദിവസം - തിങ്കൾ ശിവൻ എന്ന അർത്ഥം - മംഗളം, ഐശ്വര്യം, നന്മ, പൂർണത പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ ആഭരണം -…
Read More » - 30 December
റിസര്‍വ് ബാങ്കില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
റിസര്‍വ് ബാങ്കില്‍ തൊഴിലവസരം. രാജ്യത്തെ വിവിധ ഓഫീസുകളിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. എസ്.സി, എസ്.ടി,…
Read More » - 30 December
മരുന്നുകൾക്ക് നിരോധനം
തിരുവനന്തപുരം : തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത്…
Read More » - 30 December
കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയുടെ പ്രായപരിധി നിശ്ചയിച്ചു; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ ഉടൻ നിയമിക്കും
കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി നിശ്ചയിച്ചു. സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ്…
Read More » - 29 December
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായത്തിനു സമീപം പെരുങ്കുഴിയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നെടുമങ്ങാട് വെള്ളരികോണം…
Read More » - 29 December
വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി
കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മാനവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍…
Read More » - 29 December
പെണ്‍വാണിഭ സംഘം പിടിയില്‍: വിദേശ യുവതിയടക്കം രണ്ടുപേരെ രക്ഷപ്പെടുത്തി
മുംബൈ•മുംബൈ അന്ധേരിയിലെ ഹോട്ടലിൽ വേശ്യാവൃത്തിക്ക് നിർബന്ധിതരായ വിദേശ യുവതി ഉൾപ്പെടെയുള്ള സ്ത്രീകളെ രക്ഷപ്പെടുത്തി. ഹോട്ടലിൽ നിന്ന് പിമ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മരോൽ മെട്രോ…
Read More » - 29 December
2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ
മുംബൈ: 2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ദീപക് ചാഹര്‍ എന്നിങ്ങനെ മൂന്ന് താരങ്ങളാണ് ഇന്ത്യയില്‍…
Read More » - 29 December
ലോക വനിതാ റാപ്പിഡ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ കൊനേരു ഹംപി
ന്യൂ ഡൽഹി : ലോക വനിതാ റാപ്പിഡ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ കൊനേരു ഹംപി. ചൈനീസ് താരം ലീ ടിംഗ്ജീയെ ആണ് ഹംപി പരാജയപ്പെടുത്തിയത്. റൗണ്ട്…
Read More » - 29 December
നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്ന് പേര് പിടിയില്‍
കൊട്ടാരക്കര: നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്ന് പേര് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ കുടപ്പനമൂട് കോവല്ലൂര്‍ ലീല വിലാസത്തില്‍ ഡാനി കുര്യന് (34), വെള്ളറട കാരംമൂട് പ്രിന്‍സ് ഭവനില്‍…
Read More » - 29 December
ഐഎസ്എൽ : ഹൈദരാബാദിനെ തകർത്ത് മുംബൈ എഫ് സി
മുംബൈ : ഐഎസ്എല്ലിൽ ഹൈദരാബാദിനെ തകർത്ത് മുംബൈ എഫ് സിയുടെ തേരോട്ടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈയുടെ വിജയം 6,78 മിനിറ്റുകളിൽ മോദൗ സൗഗോ നേടിയ ഗോളുകളിലൂടെയാണ്…
Read More » - 29 December
അന്തരീക്ഷ താപനില രണ്ടു ഡിഗ്രിക്കും താഴെ; ഡല്‍ഹിയില്‍ ‘റെഡ് അലര്‍ട്ട്’
ന്യൂഡല്‍ഹി: കനത്ത ശൈത്യം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി മൂന്ന് വരെ ഡൽഹിയിൽ അതിശൈത്യം തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പലയിടത്തും അന്തരീക്ഷ താപനില…
Read More » - 29 December
വാഹനാപകടത്തിൽ 13പേർക്ക് പരിക്കേറ്റു : ഒരാളുടെ നില ഗുരുതരം
ആലപ്പുഴ : വാഹനാപകടത്തിൽ 13പേർക്ക് പരിക്കേറ്റു. ആലപ്പുഴ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലം കൽപകവാടി ഹോട്ടലിന് സമീപം ടെംമ്പോ ട്രാവലറും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്നു…
Read More » - 29 December
ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ സി.പി.എം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരരംഗത്ത് സി.പി.എം ദേശീയ നേതൃത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഫാഷിസ്റ്റു വിരുദ്ധത ഭരണതലത്തില്‍ പ്രകടിപ്പിക്കുന്നതില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…
Read More » - 29 December
അടുത്ത മാസം പത്ത് ദിവസം ബാങ്കുകൾക്ക് അവധി
മുംബൈ: ജനുവരിയില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവധികള്‍ വ്യത്യാസപ്പെടും. 5, 12, 19,26…
Read More » - 29 December
ഐഇഡി സ്ഫോടക വസ്തു കണ്ടെത്തി : സൈന്യം നിര്‍വീര്യമാക്കി.
ശ്രീനഗര്‍ : ഐഇഡി സ്ഫോടക വസ്തു കണ്ടെത്തി. ജമ്മുകാഷ്മീരിലെ രജൗരി സെക്ടറിലുള്ള കേരിയില്‍ വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. Indian Army defused an…
Read More » - 29 December
14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
കൊളംബോ: 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.ജലാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. ഡെല്‍ഫ്റ്റ് ദ്വീപിന് വടക്കു ഭാഗത്തുവെച്ചാണ് ഇവരെ…
Read More »