India
- Mar- 2019 -3 March
പുല്‍വാമ ഭീകരാക്രമണം; രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഒവൈസി
ഹൈദരാബാദ്: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായി തീര്‍ന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോദി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു എന്ന് അസദുദ്ദീന്‍ ഒവൈസി. ഇത്ര…
Read More » - 3 March
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി- യുവാവ് അറസ്റ്റില്‍
ഉഡുപ്പി•സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി മാല്‍പേയ്ക്ക്…
Read More » - 3 March
അഭിനന്ദന്റെ പേരില്‍ പ്രചരിച്ച വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ പ്രചരിച്ച ട്വിറ്ററില്‍ അക്കൗണ്ട് നീക്കം ചെയ്തു. @Abhinandan_wc എന്ന…
Read More » - 3 March
വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് : ആനുകൂല്യം മലയാളികള്‍ക്ക് മാത്രം
കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍. വിമാന നിരക്കുകളിലെ ആനുകൂല്യം മലയാളികള്‍ക്ക് മാത്രംമാണ് എന്നതാണ് സവിശേഷത. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന…
Read More » - 3 March
അഭിനന്ദനെ പീഡിപ്പിച്ചതില്‍ പ്രതിഷേധമറിയിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: മൂന്നു ദിവസങ്ങളോളം പാക് കസ്റ്റഡിയിലായിരുന്നു ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായി പ്രതികരിക്കാനൊരുങ്ങി ഇന്ത്യ.…
Read More » - 3 March
ഹാര്‍ലി ഡേലിഡ്സണ് ബൈക്കുകളെ ഉദാഹരണമാക്കി ട്രംപിന്റെ ഇന്ത്യാ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ അഭിപ്രായ…
Read More » - 3 March
അഭിനന്ദന് വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്
പാക്കിസ്താനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ട്വിറ്ററില്‍ തുടങ്ങിയ അക്കൗണ്ട് വ്യാജമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി…
Read More » - 3 March
വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസുകാരന് ദാരുണാന്ത്യം: ഞെട്ടലോടെ അധ്യാപകരും സഹപാഠികളും
ഹൈദരാബാദ്•ഹൈദരാബാദില്‍ വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സെക്കന്ദരാബാദ് ശ്രീ ചൈതന്യ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് 16 കാരനായഗോപി രാജു കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥിയെ…
Read More » - 3 March
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം ; അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം
ലക്നൗ : ബുലന്ദ്ഷഹറിലെ ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ ആൾകൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 3 March
രണ്ട് തീവ്രവാദികളെ വധിച്ചു
ജമ്മു കശ്മീര്‍: ജമ്മുവിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ പാക് സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാനം വലിയ സുരക്ഷയിലാണ്. ജമ്മുവിലെ പല…
Read More » - 3 March
അഭിനന്ദിന്റെ മോചനം വൈകിച്ചതിനു പിന്നില്‍ പരിശോധനാ നാടകം : നാടകത്തിനു പിന്നില്‍ പാക് ചാരസംഘടന
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനം മണിക്കൂറുകളോളം വൈകിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് റിപ്പോര്‍ട്ട്. ഡോക്യുമെന്റ്സ് പരിശോധന…
Read More » - 3 March
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി സ്വര ഭാസ്കർ
ഇന്ത്യ- പാക് യുദ്ധം തമാശയെന്നു പറഞ്ഞ അവതാരകന് ചുട്ട മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ഹോളിവുഡ് കൊമേഡിയന്‍ ട്രെവര്‍ നോഹയ്ക്കാണ് സ്വര മറുപടി നൽകിയത്. കോമഡി…
Read More » - 3 March
മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു
ലക്നോ: മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി…
Read More » - 3 March
കശ്മീരിന്റെ കണ്ണീരായി ആ കുരുന്നുകളും അമ്മയും
ജമ്മുകശ്മീര്‍ : ഇന്ത്യയ്ക്കു നേരെ പാകിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ മരിച്ച അമ്മയും രണ്ട് കുരുന്നുകളുമാണ് കശ്മീരിന്റെ ദു:ഖമായി മാറിയിരിക്കുന്നത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയില്‍ സലോത്രി ഗ്രാമത്തിലുള്ള…
Read More » - 3 March
അഭിനന്ദന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തി സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാഹദത്തില്. കോണ്‍ഗ്രസ്…
Read More » - 3 March
വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു
ഡൽഹി : ഹന്ദ്വാരയിൽ വെടിവെയ്പ്പിൽ പരിക്കേറ്റ സൈനികൻ മരിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഹന്ദ്വാരയിൽ മൂന്ന് ദിവസമായി ഭീകരരും…
Read More » - 3 March
ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധികസ്ഥാപിക്കാന് നിര്‍മ്മിക്കാന്‍ തീരുമാനം
ജമ്മുകശ്മീര്‍: ഹന്ദ്വാരയില് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്. ഷെല്ലാക്രമണം രൂക്ഷമായി തുടരുന്നു. പൂഞ്ച്, രജൗരി എന്നി അതിര്‍ത്തി ജില്ലകളില്‍ 400 അധിക സൈനിക…
Read More » - 3 March
കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഉല്പാദനവും മൂല്യവര്‍ധിത വിപണനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. ഇന്ത്യന്‍ റബ്ബറിന്റെ വിലയെ ബാധിക്കാത്ത…
Read More » - 3 March
ഇന്ത്യയുടെ തിരിച്ചടിയില്‍ 300 പേര് കൊല്ലപ്പെട്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ആവുവാലിയ
ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളിലെ ഇന്ത്യയുടെ ബോംബാക്രമണത്തില്‍ 300 പേര് കൊല്ലപ്പെട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. 300 പേര് കൊല്ലപ്പെട്ടെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമബംഗാള്‍ തലസ്ഥാനമായ…
Read More » - 3 March
നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് രാഹുല്‍ ഗാന്ധി
റാഞ്ചി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ് സന്ദർശനവേളയിൽ ജനങ്ങൾക്കൊപ്പം നാടോടി നൃത്തത്തിന് ചുവടുകള്‍ വെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന…
Read More » - 3 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെയുണ്ടാകും. ഈ മാസം ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 12-നായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. മേയ്…
Read More » - 3 March
കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും
കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും…
Read More » - 3 March
ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കോടികളുടെ കുടിശിക; ടെന്‍ഡര്‍ വീണ്ടും റിലയന്‍സിന്
ന്യൂഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വീണ്ടും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് നല്കി. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ കോടികളുടെ…
Read More » - 3 March
റഫാല്‍ കേസ് ; പുനപരിശോധനാ ഹർജികൾ കോടതി പരിഗണിക്കും
ഡൽഹി : റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. റഫാല്‍ ഇടപാടില്‍ അന്വേഷണം…
Read More » - 3 March
റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍
ന്യൂഡല്‍ഹി: റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവര്ക്ക് ജീവന് പണയം വച്ച് കാലഹരണപ്പെട്ട…
Read More »