India
- May- 2022 -5 May
ഒരു കമ്പനിയിൽത്തന്നെ 84 വർഷം ജോലി ചെയ്തു : ഗിന്നസ് റെക്കോർഡ് നേടി നൂറു വയസുകാരൻ
സാവോപോളോ: ഒറ്റ കമ്പനിയിൽ തന്നെ തുടർച്ചയായി 84 വർഷം ജോലി ചെയ്തു ഗിന്നസ് ലോക റെക്കോഡ് സ്ഥാപിച്ച് നൂറു വയസ്സുകാരൻ. സെയിൽസ് മാനേജർ തസ്തികയിൽ ആണ് അദ്ദേഹം…
Read More » - 5 May
വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.…
Read More » - 5 May
എയർഇന്ത്യ വൺ, മോദിയുടെ യൂറോപ്യൻ യാത്രാവിമാനം : അകത്തെ ചിത്രങ്ങൾ കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്കൊപ്പം താരമാവുകയാണ് അദ്ദേഹം സഞ്ചരിക്കുന്ന എയർഇന്ത്യ വൺ എന്ന വിമാനവും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ഈ വിമാനം സഞ്ചരിക്കുന്ന ഒരു ആകാശ…
Read More » - 5 May
വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ വിവോ ടി പ്രോ 5ജി, ടി1 44W മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോയുടെ ടി1 സീരീസിൽ ഉള്ളതാണ് ഈ രണ്ട് സ്മാർട്ട്ഫോണുകൾ. ഫ്ലിപ്കാർട്ട്, വിവോ…
Read More » - 5 May
പുത്തൻ സവിശേഷതകളോടെ മോട്ടോ ഇ32 വിപണിയിൽ
മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോട്ടോ ഇ32 യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോളയുടെ പുതിയ ഇ-സീരീസ് സ്മാർട്ട്ഫോണുകളാണ് മോട്ടോ ഇ32 4G. 6.4 ഇഞ്ച് ഐപിഎസ് എൽഇഡിയാണ്…
Read More » - 5 May
‘ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യരുത്, പാകിസ്ഥാൻ തീവ്രവാദികള്‍ വിശ്വാസികള്‍’: മതം പഠിപ്പിക്കുന്നത് ഇതെന്ന് അസ്കർ അലി
കോഴിക്കോട്: ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച് ഹുദവി പട്ടം നേടിയ അസ്ക്കര്‍ അലി എന്ന 24 കാരന് അടുത്തിടെയാണ് മതം വിട്ടത്.…
Read More » - 5 May
ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി: മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസിലാണ് സംഭവം. അറ്റന്റര്‍മാരായ ചന്ദ്രന്, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി…
Read More » - 5 May
മദ്യലഹരിയിൽ ആറാടി തെറിവിളിയുമായി മലയിൽ കുടുങ്ങിയ ബാബു: കഞ്ചാവോ സ്റ്റാമ്പോ എന്ന് സോഷ്യൽമീഡിയ
പാലക്കാട്: മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം…
Read More » - 5 May
വായുവിലെ കൊറോണ വൈറസ് മനുഷ്യരിലേക്കും ? പഠന റിപ്പോർട്ട് ഇങ്ങനെ
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി നടത്തിയ പുതിയ പഠനപ്രകാരം സാർസ് കോവ്-2 വൈറസ്…
Read More » - 5 May
ഉച്ചഭാഷിണി വിവാദം രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണി : ലാലു പ്രസാദ് യാദവ്
പാട്ന: രാജ്യത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഉച്ചഭാഷിണി വിവാദം ഇന്ത്യയുടെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയാവാൻ സാധ്യതയുണ്ടെന്ന് മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. രാജ്യത്തിന്റെ വിഭജനത്തിന് തുല്യമാണ് ഇപ്പോൾ…
Read More » - 5 May
ബൂസ്റ്റർ ഡോസ് പരീക്ഷണം: അനുമതി നേടി ഭാരത് ബയോടെക്
ന്യൂഡൽഹി: രണ്ട് മുതൽ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവാക്സിൻ ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത്…
Read More » - 5 May
പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റി: 1.5 കോടിയുടെ സ്ഥലം മുസ്ലിം പള്ളിക്ക് വിട്ടുനില്‍കി ഹിന്ദു സഹോദരിമാര്‍
കാസിപൂര്‍: പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കി പെൺമക്കൾ. മുസ്ലിം പള്ളിക്ക് വേണ്ടി 1.5 കോടിയുടെ സ്ഥലം വിട്ടുനല്‍കിയാണ് ഹിന്ദു മതവിഭാഗത്തിൽപ്പെട്ട സഹോദരിമാര്‍ തങ്ങളുടെ അച്ഛന്റെ അവസാന ആഗ്രഹം സാധ്യമാക്കിയത്.…
Read More » - 5 May
കോൺഗ്രസ് നൽകിയ പരാതിയിൽ തൃണമൂലിന്റെ അഭിഭാഷകനായി ചിദംബരം: കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതിയില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തിന് ഇന്നലെ, നേരിടേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകരുടെ തന്നെ കടുത്ത പ്രതിഷേധം. കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്.…
Read More » - 5 May
നിങ്ങൾ വിപിഎൻ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നിർദ്ദേശപ്രകാരം വിപിഎൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഓരോ ഉപഭോക്താവിന്റെയും ഐപി അഡ്രസ്, യൂസേജ് പാറ്റേൺ എന്നീ…
Read More » - 5 May
തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന പ്രവണതയുണ്ട്: ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ഇക്ബാല്‍ സിങ്
ന്യൂഡൽഹി: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച്…
Read More » - 5 May
പ്രാദേശിക ഭാഷകൾ വളർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം : രാഷ്ട്രപതി
ദിസ്പൂർ: പ്രാദേശിക ഭാഷകൾ വളർത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആസാമിൽ, ബോഡോ സാഹിത്യ സഭയുടെ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബോഡോ…
Read More » - 5 May
ഭർത്താവ് മരിച്ചിട്ട് 3 മാസം, പഠിച്ച് ഉന്നതിയിലെത്താനാഗ്രഹിച്ച ഏകമകളുടെ ജീവനെടുത്ത് ഷവർമ: തകർന്നടിഞ്ഞ് പ്രസന്ന
കാസർഗോഡ്: പഠിക്കാൻ മിടുക്കിയായ ഏക മകളെ ഉന്നതിയിലെത്തിക്കാനുള്ള എടച്ചേരി വലിയ വീട്ടിൽ പ്രസന്നയുടെ മോഹമാണു ഷവർമ വില്ലനായെത്തി തല്ലിക്കെടുത്തിയത്. ഭർത്താവ് മരിച്ചിട്ട് വെറും മൂന്നുമാസം മാത്രമാണ് ആയത്…
Read More » - 5 May
കേക്ക് മുറിച്ച് ആട്ടിന്‍കുട്ടിയുടെ ജന്മദിനം: ആഘോഷമാക്കി കര്ഷകന്
ബെംഗളൂരു: ആട്ടിന്‍കുട്ടിയുടെ ജന്മദിനം ആഘോഷമാക്കി കര്ഷകന്. കർണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലുള്ള ടി.ബി.ഗൊള്ളരഹട്ടി ഗ്രാമത്തിലെ എസ്. കൃഷ്ണമൂര്ത്തിയാണ് കുഞ്ഞാടിന്റെ ജന്മദിനം ആഘോഷിച്ചത്. കൃഷ്ണമൂര്‍ത്തിയുടെ 30-ഓളം സുഹൃത്തുക്കളെയും…
Read More » - 5 May
ഇനി തൊട്ടാൽ ഷോക്കടിക്കില്ല: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു, പ്രതിസന്ധി മറികടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ 15 മിനിറ്റ് നിയന്ത്രണമാണ് പിൻവലിച്ചത്. ഊർജ്ജ പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായതോടെ വലിയ ബുദ്ധിമുട്ടിലേക്കാണ് ജനങ്ങൾ നീങ്ങിയിരുന്നത്.…
Read More » - 5 May
മിസൈൽ ഭീതിയിൽ വിറങ്ങലിച്ച് ഉക്രൈൻ : ആയുധവിതരണ ശൃംഖലകൾ ബോംബിട്ട് തകർത്ത് റഷ്യ
കീവ്: ഉക്രൈന്റെ ആകാശവും ഭൂമിയും മിസൈൽ വർഷം കൊണ്ട് നിറക്കുകയാണ് റഷ്യൻ സായുധസേനകൾ. ഏതു നിമിഷത്തിലാണ് തങ്ങളുടെ കെട്ടിടത്തിൽ ഒരു മിസൈൽ പതിക്കുകയെന്ന് ഭയന്നാണ് ഉക്രൈനിലെ ജനങ്ങൾ…
Read More » - 5 May
നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘങ്ങൾ തമ്മിൽ കല്ലേറും സംഘർഷവും: 12 പേർ അറസ്റ്റിൽ
ചണ്ഡീഗഢ്: ഹരിയാനയിലെ പൽവാളിൽ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരുക്കേറ്റു. 12 പേർ അറസ്റ്റിലായി. സംഭവത്തിൽ, പിങ്ങോട് സ്വദേശിയായ ഹാജി…
Read More » - 5 May
പീഡനത്തിനിരയായി പോലീസ് സ്റ്റേഷനിലെത്തിയ പതിമൂന്നുകാരിയെ വീണ്ടും പീഡിപ്പിച്ചു : പൊലീസുകാരൻ അറസ്റ്റിൽ
ലക്നൗ: പീഡനപരാതി നൽകാനെത്തിയ 13 വയസ്സുകാരിയ്ക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര പീഡനം. യുപിയിൽ, ലളിത്പൂരിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന്, സ്റ്റേഷൻ ഓഫീസർ തിലക്ധാരി സരോജ് അറസ്റ്റിലായി.…
Read More » - 5 May
കശ്മീരിൽ വീണ്ടും പാക് ടണൽ കണ്ടെത്തി: നുഴഞ്ഞു കയറിയ 2 ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന്…
Read More » - 5 May
ഇമ്മാനുവൽ മക്രോണിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഉക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. റഷ്യയുടെ…
Read More » - 5 May
ഹിന്ദി ഭാഷാ വിവാദം: നിലപാട് വ്യക്തമാക്കി സുഹാസിനി
ചെന്നൈ: ഹിന്ദി വിവാദത്തിനിടയില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറഞ്ഞു. ഹിന്ദിക്കാര് നല്ലവരാണെന്നും അവരോട്…
Read More »