Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -2 February
ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും എംഎൽഎ സ്ഥാനം രാജി വെച്ച ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു.…
Read More » - 2 February
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; നാലുപേർ അറസ്റ്റിൽ
ഓയൂർ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 4 യുവാക്കൾ അറസ്റ്റിൽ. നല്ലില പഴങ്ങാലം അംബി പൊയ്ക കോഴിക്കൽ പുത്തൻവീട്ടിൽ റഫീഖ് (22),…
Read More » - 2 February
കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കേന്ദ്രം നല്‍കിയത് സൗജന്യമായി, എന്നാല്‍ കേരളം സൗജന്യമായി വാക്സിന് ജനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം. കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പെടെ…
Read More » - 2 February
വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിൻ്റേത് വെറും തള്ള് മാത്രം?
കൊവിഡ് പ്രതിരോധ വാക്സിന് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കേരളത്തിൻ്റെ പ്രഖ്യാപനം പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. വാക്സിൻ സൗജന്യമായി നൽകുമെന്ന് കേരളമുള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ…
Read More » - 2 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.39 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ…
Read More » - 2 February
കോവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻവെച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും സമ്മതിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ്…
Read More » - 2 February
വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന് എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ…
Read More » - 2 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 17പേർ; ബന്ധു പിടിയിൽ
ബംഗളൂരു: 15കാരിയായ പെണ്‍കുട്ടിയെ 17 പേര് ചേര്‍ന്ന് അഞ്ച് മാസത്തോളം പീഡനത്തിരയാക്കിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് ഞെട്ടിക്കുന്ന ക്രൂരത…
Read More » - 2 February
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
വെടിവയ്ക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സൂസന്ത നന്ദയാണ് ഈ വീഡിയോ…
Read More » - 2 February
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചത് 8635 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 8635 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,66,245…
Read More » - 2 February
മലപ്പുറത്ത് ചില മേഖലയിലെ മുഴക്കവും പ്രകമ്പനവും, ഭൂചലനമല്ലെന്ന് കണ്ടെത്തല്‍ : നടന്നത് സ്ഫോടനമെന്ന് സൂചന
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ…
Read More » - 2 February
യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍…
Read More » - 2 February
ശക്തമായ ഹിമക്കാറ്റിൻറ്റെ പിടിയിലമർന്ന് അമേരിക്ക: ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്ക കൊടും ശൈത്യത്തിൻറ്റെ പിടിയിലാണിപ്പോൾ. അതിഭയങ്കരമായ ഹിമക്കാറ്റ് പലമേഖലകളേയും ഒറ്റപ്പെടുത്തിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയില്ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജനങ്ങൾ പുറത്തിറങ്ങാതിരിക്കാന്‍ അടിയന്തിരാവസ്ഥ…
Read More » - 2 February
അവഗണിക്കുന്നവർക്ക് വോട്ടില്ല, പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പ്രാധാന്യം; മുന്നണികളെ ഞെട്ടിച്ച് കത്തോലിക്ക സഭ
ക്രൈസ്തവ സമൂഹത്തെ പരമ്പരാഗത വോട്ടുബാങ്കായി ഇനി കാണേണ്ടതില്ലെന്ന് ഇടത് വലത് മുന്നണികൾക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ. അധികാരം പിടിക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടുമെന്ന മുന്നണി നീക്കത്തെ…
Read More » - 2 February
കേന്ദ്രത്തിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കേന്ദ്രത്തിനെതിരെ സമരംചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ജനുവരി 8,9 തീയതികളിലെ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം…
Read More » - 2 February
ഹിന്ദുവിന്റെ അവകാശം സംഘപരിവാറിനും മുസ്ലിമിന്റെ അവകാശം ലീഗിനും പതിച്ച് കൊടുത്തിട്ടില്ല, പി.വി.അന്‍വര്‍ എംഎല്‍എ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കുക എന്നത് ഇന്ന് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രധാനപ്പെട്ട ഹിഡന്‍ അജന്‍ഡയായി മാറിയിരിക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി…
Read More » - 2 February
യഥാർത്ഥ മുസ്ലീം സംരക്ഷകർ സിപിഎം, തലശ്ശേരി കലാപത്തിൽ മുണ്ടും മടക്കി കുത്തി നിന്നത് പിണറായി: എംഎം മണി
ഇടുക്കി : കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിൻ്റെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ…
Read More » - 2 February
യുവതിയെ പീഡിപ്പിച്ച കേസ് ; അഞ്ചുപേർ അറസ്റ്റിൽ
കിളിമാനൂർ: മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ സ്വദേശികളായ ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ്(25), ഈന്തന്നൂർ കോളനിയിൽ മനു…
Read More » - 2 February
സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വിലയറിയാം
കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും ഇടിഞ്ഞിരിക്കുന്നു. ഇന്നലെ രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന്…
Read More » - 2 February
വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ച സംഭവം; പുതിയ ഉത്തരവുമായി കോടതി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതിയുടെ ഉത്തരവ്പുറത്ത് വന്നിരിക്കുന്നു. വീഡിയോ ദൃശ്യങ്ങളുടെ…
Read More » - 2 February
പൊലീസ് ജീപ്പ് ഇടിച്ച് 4 പേർക്ക് പരിക്ക് ; ആശുപത്രിയിൽ എത്തിക്കാതെ പൊലീസ് മുങ്ങിയതായി പരാതി
നെയ്യാറ്റിൻകര: പൊലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി ഉൾപ്പടെ 4 പേർക്കു പരിക്കേറ്റു. മാരായമുട്ടം ശ്യാമളവിലാസത്തിൽ ഹൃദ്യ (36), മകൻ ഗൗതം (14), ശശികല (41), ഓട്ടോ…
Read More » - 2 February
ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് താങ്ങായി, സ്വര്‍ണവില താഴോട്ട്
കൊച്ചി: ബജറ്റിലെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് താങ്ങായി, സ്വര്‍ണവില താഴോട്ട് . തിങ്കളാഴ്ച രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ താഴ്ന്നിരുന്നു.…
Read More » - 2 February
കള്ളപ്പണവേട്ട; നിർമാണ സാധനങ്ങൾ കണ്ടെത്തി
ഇടുക്കി: കമ്പംമെട്ടില്‍ നിന്നും കള്ള പണം പിടിച്ച കേസിൽ നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തമിഴ്നാട് വീരപാണ്ടിയിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ചയാണ്…
Read More » - 2 February
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ പാറമ്മൽ പാറപ്പുറത്ത് പ്രബീഷ് (34) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. പെരുമണ്ണ പുവ്വാട്ട് പറമ്പ് റോഡിൽ പെരുമൺ…
Read More » - 2 February
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ചെന്നിത്തലയും പരിവാരങ്ങളും; ‘ഐശ്വര്യ കേരളം’ വിനയാകുമ്പോൾ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള’ യാത്രയുടെ മൂന്നാം ദിനമാണ് ഇന്ന്. കണ്ണൂർ ജില്ലയിലെ ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍,…
Read More »