Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -1 January
കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും തള്ളി
തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും തള്ളി.തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. കവിയൂര്‍ മരണങ്ങള് അത്മഹത്യ എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.…
Read More » - 1 January
അര്‍ബുദം ഇനിയാരുടേയും ജീവനെടുക്കില്ല, ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി
അര്‍ബുദം എന്നു കേള്‍ക്കുമ്പോഴേ ജനങ്ങള്‍ക്ക് ഭയമാണ്. അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എന്താണ് അര്‍ബുദം എങ്ങനെയാണ് അര്‍ബുദം വരുന്നത്, ഇതെങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചൊന്നും…
Read More » - 1 January
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : ചൈനീസ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍
വില കുറഞ്ഞ ചൈനീസ് ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍. രാജ്യത്തെ പ്രാദേശിക വിപണികളില്‍ സജീവമായ ‘മെയ്ഡ് ഇന്‍ ചൈന’ കളിപ്പാട്ടങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ…
Read More » - 1 January
മഹാസഖ്യ മന്ത്രിസഭയിലെ രണ്ടാമനായി അജിത്ത് പവാര്‍ എത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോ? പ്രതികാര നടപടികളുമായി ശിവസേന നീങ്ങുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ
ബി.ജെ.പിയുമായി വഴി പിരിഞ്ഞ ശിവസേന പ്രതികാര നടപടികളുമായാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശിവസേനയുടെ അടുപ്പക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് പ്രകോപനത്തിന് പ്രധാന കാരണം. ശിവസേന ഭരിക്കുന്ന…
Read More » - 1 January
പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ പുതിയ ഒര്ഡിനന്സുമായി മുന്നേട്ട് പോവുകയാണ് സര്‍ക്കാര്‍. മന്ത്രിസഭായോഗം…
Read More » - 1 January
ജന്മുകാശ്മീരില്‍ രണ്ട് സൈനികര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് വെടിവെയ്പുണ്ടായത്. സൈനിക പരിശോധനക്കിടെ ഉണ്ടായ…
Read More » - 1 January
ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തു; ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിനെ ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ
ഇന്ത്യയുടെ മുൻ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തു. പാക്കിസ്ഥാനെയും ചൈനയെയും നേരിടാന്‍ സൈന്യം കൂടുതല്‍ സജ്ജമായെന്നും സംയുക്ത സേന മേധാവിയെന്ന…
Read More » - 1 January
രാജ്യത്തെ പ്രതിസന്ധികളെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം : പുതുവര്‍ഷ പുലരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വേറിട്ട പുതുവര്‍ഷ സന്ദേശവും ആശംസയും
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയതെന്നും ദേശീയ…
Read More » - 1 January
ഉത്തര്‍പ്രദേശില്‍ എസ്ഐ കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച എസ്ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിന് ദയാല്‍ എന്ന പൊലീസ് ഓഫീസറെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മേലുദ്യോഗസ്തരുമായി…
Read More » - 1 January
വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്; എംജി സര്‍വകലാശാല കൂടുതല്‍ കുരുക്കിലേക്ക്.
എംജി സര്‍വകലാശാല കുരുക്കുകളിൽ നിന്നും കുരുക്കുകളിലേക്ക്. പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ച രണ്ട് പേരെ, മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഭവമാണ് കാര്യങ്ങൾ മാറിമറിയാൻ കാരണം.…
Read More » - 1 January
119-ാം വയസ്സില്‍ കേശവന് മുത്തശ്ശനിത് രണ്ടാം ബാല്യം
കൊല്ലം: 119-ാം വയസ്സില്‍ കേശവന് മുത്തശ്ശന് ഇത് രണ്ടാം ബാല്യമാണ്. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച അപ്പൂപ്പന് ഇനി പല്ല് കാട്ടി ചിരിക്കാം. കൊല്ലം പട്ടാഴിയില്‍ കേശവന് നായര്‍…
Read More » - 1 January
മരട് മഹാ സ്ഫോടനം: ജനൽ ചില്ലകൾ പൊട്ടിയേക്കാം, പാത്രങ്ങൾ കുലുങ്ങിയേക്കാം അതിലും വലുതാണ് മനുഷ്യ ജീവൻ; പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കിയില്ല; നിരാഹാര സമരം ഇന്ന് മുതൽ
മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകർക്കുന്നതിൽ പ്രതിഷേധിച്ച് പരിസരവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ ആരംഭിക്കും. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.
Read More » - 1 January
‘സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയ കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ കള്ളി ങ്കല്‍ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണ് ‘ സന്ദീപ് വാര്യര്‍
പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി സംഗീത നിശ നടത്തിയതുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരായ ആഷിക് അബുവിനും റീമാ കല്ലിംങ്കലിനും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി യുവമോര്‍ച്ച് നേതാവ്…
Read More » - 1 January
കേരളത്തിൽ തടങ്കൽപ്പാളയങ്ങൾ വേണ്ടായെന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ നിങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ചൈനയിയിലെ സ്ഥിതി കാണുന്നില്ലേ? ചൈനയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി മുസ്ലീം സ്ത്രീകൾ ലൈംഗിക പീഡനത്തിനും, ഗർഭച്ഛിദ്രത്തിനും ഇരയാകുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കേരളത്തിൽ തടങ്കൽപ്പാളയങ്ങൾ വേണ്ടായെന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ തങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ ചൈനയിയിലെ സ്ഥിതി കാണേണ്ടതു തന്നെയാണ്. ചൈനയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി മുസ്ലീം സ്ത്രീകൾ ലൈംഗിക പീഡനത്തിനും,…
Read More » - 1 January
ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് പ്രവാസി വ്യവസായിയുടെ സാന്നിധ്യം ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും പറഞ്ഞത് ഒരേ കാര്യം : മതമൈത്രിയുടെ സന്ദേശവുമായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി
ശിവഗിരി: ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് പ്രവാസി വ്യവസായിയുടെ സാന്നിധ്യം .മതമൈത്രിയുടെ സന്ദേശവുമായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി. സ്ഥിരം തീര്‍ത്ഥാടനപ്പന്തലിന്റെ നിര്‍മ്മാണത്തിനായി ലുലു ഗ്രൂപ്പ് എം.ഡി.…
Read More » - 1 January
വിദ്യാര്‍ഥി ഗിയര്‍ തട്ടി മാറ്റി; സ്കൂള്‍ബസ് വീടിന്റെ ഭിത്തിയില്‍ ഇടിച്ചുനിന്നു. വിദ്യാര്‍ഥികള്‍ക്കും മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും അദ്ഭുതകരമായ രക്ഷപ്പെടല്‍
ഇടുക്കി: നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഗിയര്‍ തട്ടി മാറ്റി വണ്ടി ഇടിച്ചു നിന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും വീടിന്റെ മുറ്റത്തു…
Read More » - 1 January
പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി വളര്‍ത്തുന്നതിനായാണ്…
Read More » - 1 January
പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പുല്ലു വിലയോ? പുനര്‍മൂല്യ നിര്‍ണ്ണയം വഴി ജയിച്ചവരെയും മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി; സര്‍വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിയമ നടപടികളിലേക്ക്
പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പുല്ലു വിലയോ? എം ജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ചോദിക്കുന്നു. പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ചവരെയും മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ…
Read More » - 1 January
വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം
ന്യൂഡല്‍ഹി: വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍…
Read More » - 1 January
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് : സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് , സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പൗരത്വ ഭേദഗതി…
Read More » - 1 January
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കക്കാര്‍ക്കുള്ള സംവരണം; കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് പിണറായി സർക്കാർ
മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം അംഗീകരിച്ച് പിണറായി സർക്കാർ. ഇത് സംബന്ധിച്ച് ജസ്റ്റിസ് കെ. ശ്രീധരന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ സർക്കാർ അംഗീകരിച്ചു.
Read More » - 1 January
ഒന്നിക്കാം സംവദിക്കാം മുന്നേറാം; രണ്ടാം ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം, ബഹിഷ്കരണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: രണ്ടാംലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി…
Read More » - 1 January
പുതുവര്‍ഷത്തില്‍ സൗദിയില്‍ വലിയ മാറ്റങ്ങള്‍ : പ്രവാസികള്‍ക്ക് അനുകൂലം
ജിദ്ദ: പുതുവര്‍ഷത്തില്‍ സൗദിയില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. 2020 പിറന്നതോടെ സൗദിയില്‍ വിവിധ മേഖലകളില്‍ നടപ്പിലാകുന്നത് വന്‍ മാറ്റങ്ങളാണ്. ഇന്നു മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കാന്‍…
Read More » - 1 January
പുതുവര്‍ഷത്തില്‍ 24 മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന
കൊച്ചി: പുതുവര്ഷത്തില്അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ നാവികസേന. അതിനായി നാവിക സേന വാങ്ങിക്കുന്നതാകട്ടെ 24 മുങ്ങിക്കപ്പലുകള്‍. നിലവില്‍ ഇന്ത്യക്ക് ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ…
Read More » - 1 January
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിയ്ക്കുന്ന രോഗം ബാധിച്ച് പെണ്‍കുട്ടി ഒരു കൊതുകില്‍ നിന്ന് തുടങ്ങിയ ദുരന്തം : രോഗം ബാധിച്ചത് പത്തനംതിട്ടയില്‍ നിന്ന്
ഷാര്‍ജ : ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിയ്ക്കുന്ന രോഗം ബാധിച്ച് പെണ്‍കുട്ടി . ഒരു കൊതുകു വരുത്തിവച്ച ദുരന്തമാണ് ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.…
Read More »