Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -9 September
സിസ്റ്റര്‍ അഭയാക്കേസ്: കൂട്ട കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ
സിസ്റ്റര്‍ അഭയകേസില്‍ കുറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐ. കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഈ മാസം പതിനാറിന് സിബിഐ കോടതിയെ സമീപിക്കും.
Read More » - 9 September
ആത്മവിശ്വാസത്തോടെ ഇസ്രോ : ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് : ആകാംക്ഷയോടെ ഇന്ത്യ
ബംഗളൂരു: ആത്മവിശ്വാസത്തോടെ ഇസ്രോ. ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് . ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും വാര്‍ത്താ…
Read More » - 9 September
സൗദി അറേബ്യ: ഫൈസൽ ബിൻ രാജകുമാരൻ അന്തരിച്ചു
സൗദി അറേബ്യ രാജകുമാരൻ ഫൈസൽ ബിൻ ഫഹദ് ബിൻ മിഷാരി ബിൻ ജ്ലിവി അൽ സൗദ് അന്തരിച്ചതായി സൗദി റോയൽ കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചു. സൗദി പ്രസ്…
Read More » - 9 September
പാകിസ്ഥാനെ ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ : ഇന്ത്യയ്ക്കൊപ്പം 47 രാജ്യങ്ങളും
ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ. ഇതിനായി ഇന്ത്യയ്ക്കൊപ്പം 47 രാഷ്ട്രങ്ങളും ഇന്ത്യയ്ക്കൊപ്പം അണി നിരക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു…
Read More » - 9 September
നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യത
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യതയെന്ന് റിപ്പോർട്ട്.
Read More » - 9 September
നിങ്ങളുടെ ബാറ്ററി ചാര്‍ജറിലെ വിവിധ ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് അറിയാം
ഒരു സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ പ്രധാന വസ്തുവാണ് ബാറ്ററി ചാര്‍ജറുകള്‍. ബാറ്ററികളും ചാര്‍ജറുകളും ഇല്ലാത്ത ഇലക്ട്രോണിക് ഇനങ്ങള്‍ കൊള്ളരുതാത്തവയായിരിക്കും. ബാറ്ററിയുടെ ശേഷിയും…
Read More » - 9 September
ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത; ഒക്ടോബർ അവസാനം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ
ബ്രെക്സിറ്റ് കരാറിൽ യാതൊരു രീതിയിലുമുള്ള ഉദാസീനതയും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. കരാർ നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് രാജിവെച്ച ആംബർ റഡിന്റെ വാദം മറ്റ് രണ്ട് മന്ത്രിമാർ തള്ളി.…
Read More » - 9 September
നാട്ടുകാരും ബന്ധുക്കളും മാത്രം പോര, മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ച് പിതാവ്; ഒടുവില്‍, വീട്ടുകാരെ ഞെട്ടിച്ച് മോദി നല്കിയ മറുപടിയിങ്ങനെ
മക്കളുടെ വിവാഹം ഇത്തിരി ആഡംബരപൂര്‍ണമാകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. അതിനാല്‍ തന്നെ ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ച് ആഘോഷമായിട്ടാണ് പലരും വിവാഹം നടത്തുന്നത്. എന്നാല്‍ മകളുടെ വിവാഹത്തിന് ബന്ധുക്കളെയും…
Read More » - 9 September
റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
മാഡ്രിഡ്: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്. ന്യൂസിലാന്റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ് ആണ് ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഫോൺ പിടിച്ചെടുത്തത്.…
Read More » - 9 September
മരട് വിഷയം; ചീഫ് സെക്രട്ടറിക്ക് ഗോ ബാക്ക് വിളിച്ച് ഫ്ളാറ്റുടമകള്‍
: മരടിയെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്ടട്ടറി ടോം ജോസിനെ തടഞ്ഞ് ഫ്ളാറ്റുടമകള്‍. ചീഫ് സെക്രട്ടറി എത്തിയതോടെ ഗോ ബാക്ക് വിളികളുമായെത്തിയ ഫ്ളാറ്റുടമകള്‍ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാന്‍…
Read More » - 9 September
ചന്ദ്രയാൻ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷക
ന്യൂഡൽഹി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷകയും, ആദ്യ പാകിസ്ഥാനി ബഹിരാകാശ യാത്രികയുമാകാന്‍ പോകുന്ന നമീറ സലിം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ്…
Read More » - 9 September
‘മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനാറുകാരനെ പ്രശംസിച്ച് പ്രധാനമന്ത്രി
മഹാപരീക്ഷ’ യില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പ്രിയവ്രതനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ചത്, ഈ നോട്ടത്തിന് പ്രിയവ്രതന് അഭിനന്ദനങ്ങള്‍, പ്രിയവ്രതന്റെ നേട്ടം നിരവധി പേര്‍ക്ക്…
Read More » - 9 September
ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണു, ഒടുവില്‍ മുട്ടിലിഴഞ്ഞ് ചെക്പോസ്റ്റിലെത്തി; ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങള്‍
മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ നിന്നും ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ പൊലീസിനു കൈമാറുകയായിരുന്നു. ഇന്നലെ രാത്രി…
Read More » - 9 September
തുഷാറിനെയും നടേശന് മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചെന്ന് അഡ്വ. ജയശങ്കര്‍
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാന് കോടതിയില്‍ ഉണ്ടായിരുന്ന ക്രിമിനല്‍ കേസ് തള്ളിയ വിഷയത്തില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. വാദിയായ നാസില്‍…
Read More » - 9 September
ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവിനെതിരെ കേസ്
ഗുരുഗ്രാം: ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ട ഭർത്താവിനെതിരെ കേസ്. ഭാര്യയുടെ അനുമതി ഇല്ലാതെയാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇവർ കോടതിയിൽ വിവാഹമോചന കേസ് ഫയൽ…
Read More » - 9 September
ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനങ്ങളറിയിച്ച് കോണ്‍ഗ്രസ് വക്താവിന് സന്ദേശം, പിന്നാലെ അംഗത്വ നമ്പറും; സംഭവം ഇങ്ങനെ
ബിജെപി അംഗത്വം നേടിയതിന് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവിന് സന്ദേശം. മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദിക്കാണ് ഞായറാഴ്ച ഉച്ചയോടെ ബിജെപിയില്‍ അംഗത്വം നേടിയതായുള്ള സന്ദേശം എത്തിയത്. പിന്നാലെ…
Read More » - 9 September
ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബിൻജോർ: ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഡോക്ടറെ കണ്ടിട്ട് തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ ഉപദ്രവിച്ചത്.…
Read More » - 9 September
സ്ത്രീ വേഷത്തില്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തി; പക്ഷേ ചാവേറിന് സംഭവിച്ചത്
സ്ത്രീവേഷം ധരിച്ച് സൈനിക ക്യാമ്പില്‍ ആക്രമണം നടത്താനെത്തിയ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സിലെ സൈനിക ക്യാമ്പിന് സമീപമാണ് സംഭവം. ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ ചാവേര്‍ സൈനിക…
Read More » - 9 September
ട്രാഫിക് നിയമലംഘനം: ഓണക്കാലത്തെ പിഴയില്‍ ഇളവ് വരുത്തി ഗതാഗത മന്ത്രി
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേതഗതി. ഓണക്കാലത്തെ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്ക് ബോധവത്കണം നടത്തുമെന്നും നിയമത്തില്‍…
Read More » - 9 September
യുഎഇയിൽ അവധി പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. സ്മരണ ദിനം…
Read More » - 9 September
ഭാര്യയ്ക്ക് വേണ്ടി ഭര്‍ത്താവ് വിമാനത്തില്‍ നിന്നത് ആറു മണിക്കൂര്‍
ഭാര്യയോട് അമിത സ്നേഹമുള്ള ഭര്ത്താക്കന്മാര് എന്തും സഹിക്കാന്‍ തയ്യാറാണ്. ഇവിടെയിതാ ഭാര്യയ്ക്ക് സുഖമായി ഉറങ്ങുന്നതിന് വേണ്ടി ഭര്‍ത്താവ് വിമാനത്തില്‍ നിന്നത് ആറുമണിക്കൂര്‍. ഭാര്യ മൂന്ന് സീറ്റുകളിലായി കിടന്ന്…
Read More » - 9 September
ജോസ് ടോമും ടോം തോമസും; അപരന് ഇടതുപക്ഷത്തിന്റെ തുറുപ്പു ചീട്ടോ? ആശങ്കയോടെ യുഡിഎഫ്
പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് പോര് കനക്കുന്നു. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ജോസ് ടോമിനും ഇപ്പോള്‍ തലവേദനയായിരിക്കുന്നത് ടോം തോമസ് എന്ന അപരനാണ്. ഇടത് നേതാക്കളുടെ അറിവോടെയാണ്…
Read More » - 9 September
സമ്മാനം അടിച്ചു; എന്നാല്‍ സമ്മാനതുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍
മുട്ടം: ലോട്ടറിയില്‍ വെള്ളം വീണതിനാല്‍ തനിക്ക് ലഭിച്ച ഭാഗ്യം നഷ്ടമായ നിരാശയിൽ മുട്ടം സ്വദേശി. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ 1,000 രൂപയാണ് ഇയാള്‍ക്ക്…
Read More » - 9 September
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയ്ക്ക് നേരിടേണ്ടി വന്നത്; പുറത്ത് പറയാതിരിക്കാന്‍ ഭര്‍തൃപിതാവിന്റെ ചെയ്തികള്‍ ഇങ്ങനെ
തൃശ്ശൂര്‍: വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാന്‍ യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമം. മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരില്‍ വ്യാജപരാതിയും…
Read More » - 9 September
ഇനി വ്യാജന്മാര്ക്ക് പിടിവീഴും; ആള്‍മാറാട്ട വീഡിയോകള്‍ക്ക് തടയിടാനൊരുങ്ങി ഫെയ്സ്ബുക്ക്
പ്രമുഖരുടെ മുഖം കൃത്രിമമായി ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യാജ വീഡിയോകള്‍ പിടികൂടാനൊരുങ്ങി ഫെയ്സ്ബുക്ക്. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് നടത്താനിരിക്കുന്ന 'ഡീപ്പ് ഫേക്ക് ഡിറ്റക്ഷന്‍ ചലഞ്ച്'പദ്ധതിക്ക് 10 മില്യണ്‍ ഡോളര്‍ ഏകദേശം…
Read More »