Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -10 October
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
സ്വീഡൻ : സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ പുരസ്കാരം ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻകേയ്ക്ക് ലഭിച്ചു. 2018ലെ പുരസ്കാരവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓൾഗ…
Read More » - 10 October
സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്
തിരുവനന്തപുരം•സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99…
Read More » - 10 October
സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി
പാരിസ്: സിഗരറ്റ് ചോദിച്ച് അടുത്തെത്തിയ ആൾ കടന്നുകളഞ്ഞത് യുവാവിന്റെ ആറ് കോടിയുടെ വാച്ചുമായി. സിഗരറ്റ് വലിക്കാനായി ഹോട്ടലിന് പുറത്തിറങ്ങിയ ജപ്പാന്‍കാരനായ യുവാവിന്റെ കൈയ്യില്‍ ധരിച്ചിരുന്ന വാച്ചാണ് മോഷ്ടാവ്…
Read More » - 10 October
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ: രണ്ടാം മെഡൽ നേട്ടത്തിൽ ഇന്ത്യ
മോസ്കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് പിന്നാലെ മഞ്ജു റാണിയും സെമിയിൽ. . 48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ…
Read More » - 10 October
ഈ രാജ്യത്ത് ഡ്രൈവർ നിയമനം : ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു
മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലൻസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു. സമാനമേഖയിൽ ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 25-40 വയസ്സ്. താത്പര്യമുളളവർ വിശദമായ…
Read More » - 10 October
‘കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല’- ജോളിയായി ഡിനി തന്നെ വരും- കുറിപ്പ്
കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലാണ് ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍…
Read More » - 10 October
തനിയെ കിടത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സിംഗപ്പൂര്‍: തനിയെ കിടത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. പുതപ്പിനും കിടക്കയിലും ഇടയില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. രാത്രി മുലപ്പാല്‍ കൊടുത്ത് കിടത്തിയ…
Read More » - 10 October
കൊങ്കണ്‍ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനില്‍ അവസരം. ട്രെയ്നി അപ്രന്റിസ് തസ്തികയിലേക്ക് ഡിപ്ലോമ, ബി.ഇ.ക്കാര്‍ക്ക് അപേക്ഷിക്കാം. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലായി ബി.ഇ. (സിവില്‍) 30, ബി.ഇ. (ഇലക്ട്രിക്കല്‍) 30,…
Read More » - 10 October
മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് അമിത് ഷാ
സംഗ്ലി: മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി…
Read More » - 10 October
പുതിയ ഇലക്ട്രിക്ക് കാർ വിപണിയിൽ എത്തിച്ച് ടാറ്റ
കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഇലക്ട്രിക്ക് കാർ ടിഗോര്‍ ഇ.വി വിപണിയിൽ എത്തിച്ച് ടാറ്റ. ഒറ്റ ചാര്‍ജിങ്ങിലൂടെ 213 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയാണ് കാറിന്റെ പ്രധാന പ്രത്യേകത. ഇലക്ട്രിക്…
Read More » - 10 October
‘വാതിലിന് മുകളിലൂടെ നോക്കുമ്പോളവനാ ഫാനില്‍ തൂങ്ങി നില്പ്പൊണ്ട്’- സുഹൃത്തിന്റെ മരണത്തെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്
”ആ നശിച്ച രാത്രിയിലെനിക്ക് ഡ്യൂട്ടിയെടുക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍… അവന് പോകണ്ടാന്ന് പറഞ്ഞപ്പോഴെങ്കിലും വല്ല പനിയെന്നോ മറ്റോ കള്ളം പറഞ്ഞ് ഞാന്‍ പോകാതിരുന്നിരുന്നെങ്കില്‍.. അന്നത്തെ ആ രാത്രി ഒന്നും സംഭവിക്കാതെ…
Read More » - 10 October
കസ്റ്റഡിയില്‍ കഴിയുന്ന ദിവസങ്ങളിൽ ജോളിക്ക് പ്രത്യേക സംരക്ഷണം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് ജയിലിൽ പ്രത്യേക സുരക്ഷ. കസ്റ്റഡിയില്‍ കഴിയുന്ന ആറ് ദിവസങ്ങളിലും ജോളിക്ക് പ്രത്യേക സംരക്ഷണം ഒരുക്കും. ഇതിനായി വനിതാ പോലീസുകാരെ…
Read More » - 10 October
കൂടത്തായി കേസിലെ ദുരൂഹത നീക്കാന്‍ ഡോ. ഡോഗ്ര വരുമോ? ഡിജിപി പറഞ്ഞ ഡോഗ്രയെക്കുറിച്ച് ചില കാര്യങ്ങള്‍
കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയും സഹായങ്ങള്‍ നല്കിയ മറ്റ് രണ്ടുപേരും അറസ്റ്റിലായെങ്കിലും റോയി തോമസിന്റേതുള്പ്പെടെയുള്ള കൊലപാതകങ്ങളില്‍ തെളിവ് കണ്ടെത്തുക എന്നത് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യചിഹ്നമായി…
Read More » - 10 October
ജോളി സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് സൂചന: വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചു
കോഴിക്കോട്•കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന പ്രതി ജോലി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. റിയൽ എസ്റ്റേറ്റ്, സെക്സ് മാഫിയകളുമായും ജോളി അടുത്തബന്ധം പുലർത്തിയിരുന്ന ജോളി…
Read More » - 10 October
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
സൂറത്ത്: കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. അഹമ്മദാബാദ് കോടതിയാണ് കേസ് ഡിസംബർ പത്തിലേക്ക് മാറ്റിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ…
Read More » - 10 October
ശരിദൂരവും സമദൂരവും എന്താണ്? എന്‍എസ്എസിനോട് ചോദ്യവുമായി കോടിയേരി
തിരുവനന്തപുരം: ശരിദൂരവും സമദൂരവും എന്താണെന്ന് എന്‍എസ്എസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരെ സഹായിക്കാനാണ് ഈ നിലപാടെടുത്തതെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കണമെന്നും ബിഡിജെഎസ്…
Read More » - 10 October
ഇത് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം; മുസ്ലീം പെണ്‍കുട്ടിയെ ദുര്‍ഗയായി ആരാധിച്ച് കുമാരി പൂജ
മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് അഞ്ച് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിക്ക് കുമാരി പൂജ നടത്തി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലുള്ള ബിദാനഗര്‍ രാമകൃഷ്ണ വിവേകാനന്ദ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ ദുര്‍ഗാ…
Read More » - 10 October
”ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്’; മരണത്തിന് മുമ്പിലെത്തിയ അനുഭവം വിവരിച്ച് സലിം കുമാര്‍
നടന് സലിംകുമാറിന് ഇന്ന് അമ്പതാംപിറന്നാള്‍. ഈ അമ്പത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്ന് താരം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി,…
Read More » - 10 October
ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോളി
കോഴിക്കോട്: ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി കൂടത്തായിയിലെ കൂട്ടക്കൊലപാതക കേസിലെ പ്രതിയായ ജോളി,സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയാണ് റോയിയെ കൊലപ്പെടുത്തിയതെന്നാണ് ജോളി വിശദീകരണം നൽകിയിരിക്കുന്നത്. റോയി…
Read More » - 10 October
സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ റോഡിലെ കുഴിയില്‍ വീണു; പിന്നിലെത്തിയ ട്രക്ക് കയറി യുവതി മരിച്ചു
മുംബൈ: സ്കൂട്ടർ റോഡിലെ കുഴിയില്‍ വീണ്, പിന്നിലെത്തിയ ട്രക്ക് കയറി യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ താനെയിലെ ഭിവന്ദിയിലുണ്ടായ അപകടത്തിൽ ഡോക്ടറായ നേഹാ ഷെ(23) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 10 October
വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതോടെ പ്രതിസന്ധിയിലായി ജനങ്ങള്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സര്‍ഫ് സിറ്റിയിലാണ് സംഭവം. ഒക്ടോബര്‍ 7…
Read More » - 10 October
കുവൈറ്റിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത് (31) ആണ് മരിച്ചത്. സുജിത്ത് താസമസ്ഥലത്ത്…
Read More » - 10 October
സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണ വില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമാണ് ഇന്ന് വ്യാപാരം. ബുധനാഴ്ച…
Read More » - 10 October
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതോടെ കലഹം പതിവായി, ഭാര്യയെ കൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയെന്ന് യുവാവ്; 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊലപാതകത്തില്‍ കലാശിച്ചതിങ്ങനെ
ഭാര്യയെ കാണാതായെന്ന യുവാവിന്റെ പരാതിയിലുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിക്കുന്ന കൊലപാതകത്തില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയെന്ന് യുവാവ് മൊഴി നല്കി. മൃതദേഹം കണ്ടെത്താനായി പോലീസ്…
Read More » - 10 October
ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന വാര്‍ത്ത : സത്യാവസ്ഥയിങ്ങനെ
ഭോപ്പാൽ : ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയും, വീഡിയോ ദൃശ്യങ്ങളും തീർത്തും വ്യാജം.…
Read More »