Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -8 August
ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം തീവ്രമായ ഇടിമിന്നലിനും സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ പേമാരിയും ചുഴലിക്കാറ്റും തുടരുന്നു. കേരളത്തിലെ ഈ പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിശക്തമായ ന്യൂനമര്‍ദ്ദവും ഒപ്പം ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട…
Read More » - 8 August
ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ
കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.
Read More » - 8 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി•കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് നീട്ടി. നാളെ രാവിലെ 9 മണിവരെയാണ് റണ്‍വേ അടച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി 12 മണി വരെ…
Read More » - 8 August
പുത്തുമല ഉരുള്‍പൊട്ടൽ: കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു
വയനാട് മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലിൽ കുടുങ്ങിക്കിടന്ന പത്തുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » - 8 August
കശ്മീര്‍ വിഷയം : പാകിസ്ഥാന്റെ തീരുമാനത്തോട് പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനുള്ള പാകിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടര്‍ന്നാണ്…
Read More » - 8 August
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഹാഷിം അംല വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല വിരമിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഹാഷിം അംലയുടെ വിരമിക്കൽ തീരുമാനം വന്നത്.
Read More » - 8 August
എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായി;- ഷാർജ പോലീസിന്റെ സ്ഥിരീകരണം
കഴിഞ്ഞ വർഷം ഷാർജ എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ തോതിൽ ഗണ്യമായ കുറവുണ്ടായതായി ഷാർജ പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് ബയാത് അറിയിച്ചു. പോലീസ് ഹെഡ്…
Read More » - 8 August
കനത്ത മഴ : വീട് ഒഴുകിപ്പോയി : വീടിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളെ കാണാതായി
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം നാടുകാണിയില്‍ കനത്ത മഴയില്‍ ഒരു വീട് ഒഴുകിപോയി. വീട്ടിനകത്തുള്ള സഹോദരിമാരെയും കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍…
Read More » - 8 August
ശ്രീറാം മദ്യപിച്ചിരുന്നു; ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി പുറത്ത്
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി.…
Read More » - 8 August
യുഎഇയില്‍ ബലിപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : നമസ്കാര സമയം പ്രഖ്യാപിച്ച് മന്ത്രാലയം
ദുബായ് : യുഎഇയില്‍ ബലിപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . അതേസമയം, യു.എ.ഇയിലെ ബലി പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ദുബായില്‍ രാവിലെ 6.07നാണ് പ്രാര്‍ഥന ആരംഭിക്കുക. ഈ…
Read More » - 8 August
ശക്തമായ മഴ: ഗവിയിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഗവിയിലേക്കും, പൊന്മുടിയിലേക്കുമുള്ള വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.
Read More » - 8 August
ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും ; എൽഡിഎഫും യുഡിഎഫും തുടച്ചുനീക്കപ്പെടും;- ശിവരാജ് സിങ് ചൗഹാന്
കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാരുണ്ടാക്കുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കേരളത്തിൽ എൽഡിഎഫും, യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു…
Read More » - 8 August
വയനാടിനായി പ്രാര്‍ത്ഥനയോടെ രാഹുല്‍ഗാന്ധി: ഇപ്പോള്‍ എത്താന്‍ കഴിയില്ല, അനുമതിക്കായി കാത്തിരിക്കുന്നു
ന്യൂഡല്‍ഹി•പ്രളയത്തോട് മല്ലിടുന്ന തന്റെ മണ്ഡലമായ വായനാട്ടിലെ ജനങ്ങളോടൊപ്പമാണ് തന്റെ ചിന്തകളും പ്രാര്ത്ഥനകളുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. The people of Wayanad, my Lok Sabha…
Read More » - 8 August
കനത്ത മഴ : ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ റദ്ദാക്കി : വിശദാംശങ്ങള്‍ ഇങ്ങനെ
ബംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി. കെഎസ്ആര്‍ടിസിയാണ് ബംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 8 August
പുത്തുമലയില്‍ രണ്ടായിരത്തോളം പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ രണ്ടായിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രദുരന്തനിവാരണ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നിരവധി…
Read More » - 8 August
തല അജിത്ത് ഫാൻസ്: ‘നേർക്കൊണ്ട പാർവൈ’യ്ക്ക് ടിക്കറ്റ് ലഭിച്ചില്ല; ദേഹത്ത് പെട്രോൾ ഒഴിച്ച് ആരാധകൻ ചെയ്തത്
ഇഷ്ടതാരം തല അജിത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആരാധകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ചെന്നൈയിലാണ് സംഭവം. എന്നാൽ ദേഹത്ത്…
Read More » - 8 August
തുഷാരഗിരിയില്‍ പാലം ഒഴുകിപ്പോയി, കോഴിക്കോട് മാത്രം ഉരുള്‍പൊട്ടിയത് ആറിടത്ത് : ഒറ്റപ്പെട്ട് വയനാടും നിലമ്പൂരും
കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. പുഴകളെല്ലാം കരകവിഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോഴിക്കോട് മാത്രം…
Read More » - 8 August
സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് : 30 കാരിയടക്കമുള്ള സംഘം പിടിയില്‍ : സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്കരും
തിരുവനന്തപുരം: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് . 30 കാരിയടക്കമുള്ള സംഘം പിടിയിലായി. സംഘത്തിന്റെ കെണിയിലകപ്പെട്ടത് യുവാക്കളും മധ്യവയസ്കരും.…
Read More » - 8 August
ഇന്ത്യൻ പ്രധാന മന്ത്രി കളിക്കുന്നത് തീ കൊണ്ടാണെന്ന് പാക് മാദ്ധ്യമങ്ങൾ; തീക്കളിയാണ് മോദിക്ക് ഇഷ്ടമെന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടകാരിയാണെന്നും, കളിക്കുന്നത് തീ കൊണ്ടാണെന്നും പാക് മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ തീക്കളിയാണ് മോദിക്ക് ഇഷ്ടമെന്ന് സോഷ്യൽ മീഡിയ തിരിച്ചടിച്ചു. കശ്മീരിന്റെ പ്രത്യേക പദവി…
Read More » - 8 August
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു : പ്രധാനപ്പെട്ട പ്രസ്താവനകൾ ഇങ്ങനെ
ന്യൂ ഡൽഹി; കാശ്മീരിൽ നടപ്പാക്കിയത് വികസനത്തിന്റെ ചരിത്ര തീരുമാനമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. 8-ാം മാസമായ ആഗസ്റ്റ് എട്ടിന് രാത്രി 8നാണ് നരേന്ദ്ര…
Read More » - 8 August
സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വിതച്ച് കനത്ത മഴ പെയ്യുമ്പോഴും വലിയ ഡാമുകളില്‍ വെള്ളം അമ്പത് ശതമാനത്തില്‍ താഴെമാത്രം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ…
Read More » - 8 August
തീക്കട്ടയിലും ഉറുമ്പ് : മോദിയെ പിന്തുണച്ച് ഇസ്ലാമബാദില്‍ പോസ്റ്ററുകള്‍ : ഒരാള്‍ അറസ്റ്റിൽ
ഇന്ത്യ അനുകൂല പോസ്റ്ററുകള്‍ ഇസ്ലാമാബാദിന്റെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ആശങ്കയിലായി പാക് സര്‍ക്കാര്‍. ഉന്നത സുരക്ഷാ മേഖലയിലും ‘അഖണ്ഡ ഇന്ത്യ’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ…
Read More » - 8 August
പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; പള്ളിയും അമ്പലവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങള്‍ ഒലിച്ചുപോയി: ദുരന്തസേനയ്ക്ക് അടുക്കാൻ കഴിയുന്നില്ല
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ പൂത്തമലയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാല്‍പ്പതോളം പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ…
Read More » - 8 August
ശക്തമായ കാറ്റിലും മഴയിലും ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ പതിച്ചത് സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് : ക്ലാസ്മുറികള് പൂര്‍ണമായും തകര്‍ന്നു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ നാശനഷ്ടങ്ങളും പലസ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നഗരത്തില്‍ ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ സ്കൂളിന് മുകളിലേയ്ക്ക് വീണ് കെട്ടിടം തകര്‍ന്നു.…
Read More » - 8 August
വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാതായി
കല്‍പ്പറ്റ•വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഒരു പള്ളിയും അമ്പലവും വാഹനവും മണ്ണിനടിയിലായി. കേന്ദ്ര ദുരന്തദുരന്ത…
Read More »